Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സീത കല്ല്യാണിനോട് സത്യങ്ങള്‍ തുറന്ന് പറയുമോ?

23 JANUARY 2019 03:44 PM IST
മലയാളി വാര്‍ത്ത

കുറ ച്ച് നാളുകള്‍ കൊണ്ട് തന്നെ ഏഷ്യാനെറ്റിലെ സൂ പ്പര്‍ഹിറ്റ് സീരിയല്‍ ആയ സീതാകല്ല്യാണം പുതിയ വഴി ത്തിരിവുകളിലേക്ക്. സീതയുടെ ഭര്‍ഗപാത്രം നീക്കം ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയ രാജേശ്വരി ദേവി സീതയെയും കല്ല്യാണിനെയും അകറ്റി നിര്‍ത്താനായി പുതിയ ത ്രന്തങ്ങള്‍ മെനഞ്ഞെടുക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ സീതയെ മിനിസ്‌ക്രീനില്‍ എ ത്തിക്കുന്നത് പ്രശസ്ത നടി ധന്യ മേരി വര്‍ഗ്ഗീസ് ആണ്. അനുജ ത്തിയെ ജീവന് തുല്യം സ്‌നേിക്കുന്ന സീത അവളുടെ നല്ല ഭാവിക്കായാണ് ഭര്‍ഭപാത്രം നീക്കം ചെയ്യാന്‍ സമ്മതിക്കുന്നത്.

കടുത്ത വയറുവേദനെയെ ത്തുടര്‍ന്ന് കല്ല്യാണ്‍ സീതയെ ആശുപത്രിയില്‍ എ ത്തിക്കുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഫുള്‍ ബോഡി ചെക്ക പ്പിന് സീത സമ്മതം മൂളുന്നു. എന്നാല്‍ അതോടുകൂടി സീത സത്യങ്ങള്‍ മനസ്സിലാക്കുമെന്ന് ഭയ െപ്പട്ട് രാജേശ്വരി മൂര്‍ ത്തിയെയും കൂട്ടി ഹോസ്പ്പിറ്റലിലേക്ക് എത്തുന്നു. കല്യാണിനെ ഒഴിവാക്കി ടെസ്റ്റ് നട ത്തുന്നത് തടയുകയായിരുന്നു രാജേശ്വരിയുടെ ലക്ഷ്യം.

എന്നാല്‍ അവര്‍ എത്തും മുന്‍പ് തന്നെ ടെസ്റ്റുകള്‍ എല്ലാം പൂര്‍ ത്തിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മാത്രമേ റിസല്‍ട്ട് ലഭിക്കുകയുളളു എന്നറിഞ്ഞതോടെ രാജേശ്വരിക്ക് സമാധാനം ആകുന്നു.
ഹോസ്പിറ്റലില്‍ നിന്ന് സീതയെയും കൂട്ടി രാജേശ്വരി ദേവി മടങ്ങുന്നു. വഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് രാജേശ്വരി സീതയെ വഴക്ക് പറയുന്നു. എല്ലാ ത്തിനും പോം വഴി കണ്ടിട്ടുണ്ട് എന്ന് സീത രാജേശ്വരിയെ അറിയിക്കുന്നു. തിരി ച്ച് വീട്ടില്‍ എ ത്തുന്ന സീതയെ പിന്നീട് വളരെ അസ്വസ്ഥതയായിട്ടാണ് കാണുന്നത് സത്യങ്ങള്‍ കല്ല്യാണ്‍ അറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന് സീത ഭയപ്പെട്ടു കൊണ്ടിരുന്നു. സീതയെയും കല്ല്യാണിനെയും ഒന്നി പ്പിക്കാന്‍ സ്വാതിയും അജയും ഗോവയിലേക്ക് ഒരു ട്രിപ്പ് പ്‌ലാന്‍ ചെയ്യുന്നുണ്ടെങ്കിലും രാജേശ്വരി ജോത്സ്യന്‍ പറഞ്ഞ കാരണങ്ങള്‍ പറഞ്ഞ് അത് ഒഴിവാക്കുന്നു.

സീത മറ്റാരും അറിയാതെ അതി രാവിലെ തന്നെ ഹോസ്പ്പറ്റിലേക്ക് റിസല്‍ട്ട് വാങ്ങാനായി പോകുന്നു. എന്നാല്‍ സീതയ്ക്ക് മുമ്പ് തന്നെ ഹോസ്പിറ്റലില്‍ മൂര്‍ത്തി എത്തിയിരുന്നു റിസല്‍ട്ട് വാങ്ങാന്‍ പണം നല്‍കി നഴ്‌സിനെ വശത്താക്കി യഥാര്‍ഥ റിപ്പോര്‍ട്ട് അയാള്‍ കൈക്കലാക്കിയിരുന്നു. മാത്രമല്ല ഒരു കളള റിപ്പോര്‍ട്ട് കൂടി തയ്യാറാക്കി വച്ചിരുന്നു. ഹോസ്പിറ്റലില്‍ എത്തിയ മൂര്‍ത്തിയെ സീത കണ്ടുവെങ്കിലും അയാള്‍ എന്തിനു വേണ്ടിയാണ് വന്നതെന്ന് അവള്‍ക്ക് മനസ്സിലാകുന്നില്ല.

റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുന്ന സീതയുടെ മുമ്പിലേക്ക് മാഷമ്മാവനും മരുമകളും എത്തുന്നു. അവള്‍ ആ ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. സീതയുടെ റിസല്‍ട്ട് എടുക്കാന്‍ പോയ അവള്‍ സത്യങ്ങള്‍ മനസ്സിലാക്കിയിട്ടാണ് തിരിച്ചെത്തുന്നത്. അതോടെ മാഷമ്മാവനും കാര്യങ്ങല്‍ അറിയുന്നു. സീത നടന്ന കാര്യങ്ങള്‍ ഒക്കെ അവരോട് പറയുന്നു. എല്ലാം കേട്ടുകഴിഞ്ഞ അവര്‍ കല്ല്യാണിനോട് സത്യങ്ങള്‍ തുറന്ന് പറയാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ സീത അതിന് വഴങ്ങുന്നില്ല. കല്ല്യാണിനെ നഷ്ടപ്പെടുമോ എന്ന ചിന്ത അവളെ സത്യങ്ങള്‍ തുറന്ന് പറയാന്‍ അനുവദിക്കുന്നില്ല. വരും ദിവസങ്ങളില്‍ സീത കല്ല്യാണിനോട് സത്യങ്ങള്‍ തുറന്ന് പറയുമോ? അതോ തനിക്ക് ഭര്‍ഭ പാത്രം നഷ്ടപ്പെട്ടില്ല എന്ന സത്യം മനസ്സിലാക്കുമോ എന്ന ഉദ്യേഗ ജനകമായ നിമിഷങ്ങളിലൂടെയാണ് സീരിയല്‍ കടന്നു പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends