Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വാനമ്പാടി; അനുമോളുടെയും മോഹന്റെയും തന്ത്രം ഫലിക്കുമോ?

23 JANUARY 2019 03:48 PM IST
മലയാളി വാര്‍ത്ത

സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ ആണ് വാനമ്പാടി. സീരിയലിലെ പ്രധാന കഥാപാത്രം അനുമോള്‍ ആണ്. കുറച്ച് കാലത്തെ അഞ്ജാത വാസത്തിന് ശേഷം ചന്ദ്രന്‍ തിരിച്ചെത്തുന്നതിലൂടെ അപ്രതീക്ഷിത വഴിത്തിരുവുകളിലേക്ക്. മംഗലത്ത് കാവില്‍ നടത്തിയ പാട്ടുകച്ചേരിയില്‍ അനന്ത മൂര്‍ത്തിസ്വാമിയോടൊപ്പം ചന്ദ്രനും എത്തുന്നതിലൂടെ ചന്ദ്രനെക്കുറിച്ചുളള ആശങ്കകള്‍ വിട്ടൊഴിയുന്നു. ശ്രീമംഗലത്ത് ചന്ദ്രന്‍ തിരിച്ചെത്തിയെങ്കിലും നിര്‍മ്മല വരാന്‍ കൂട്ടാക്കുന്നില്ല. ചന്ദ്രന്‍ തിരിച്ചെത്തിയതോടെ തകര്‍ന്നുപ്പോയ പത്മിനിയ്ക്കും കൂട്ടര്‍ക്കും നിര്‍മ്മല തിരിച്ച വരാഞ്ഞതോടെ അല്പം ആശ്വാസമായി.

നിര്‍മ്മലയില്ലാതെ തിരിച്ച് വീട്ടില്‍ എത്തിയെങ്കിലും ചന്ദ്രനെ നിര്‍മ്മലയുടെ സാമിപ്യം ഏറെ ആഗ്രഹിക്കുന്ന സീനുകളായിരുന്നു ഏറെയും. എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന നിര്‍മ്മല ഇല്ലാതിരുന്നപ്പോള്‍ ഉളള വേദന ചന്ദ്രന്‍ തിരിച്ചറിഞ്ഞു. മാത്രമല്ല താന്‍ ചെയ്തത് എത്ര വലിയ അപരാധം ആണെന്നും ചന്ദ്രന്‍ മനസ്സിലാക്കി തുടങ്ങി. ബാത്ത് ടൗവല്‍ കാണാതെ അലമാരി മുഴുവന്‍ വലിച്ചുവാരിയിടുന്ന ചന്ദ്രനെ പ്രേക്ഷകര്‍ കണ്ടിരുന്നു ഇതിലുടെ സംവിധായകന്‍ മനസ്സിലാക്കിത്തരുന്നത് നിര്‍മ്മലയും ചന്ദ്രനും തമ്മിലുളള ആത്മ ബന്ധം കൂടിയാണ്. തനിക്ക് ഇഷ്ടമുളള ആഹാരഹ്ങള്‍ ഇഷ്ടമുളളതുപോലെ ഉണ്ടാക്കി തരുന്ന നിര്‍മ്മല ഇല്ലാത്ത വിഷമം
കൂടിയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. ഭക്ഷണം രുചിയില്ല എന്ന് പറഞ്ഞ് കല്ല്യാണിയോട് ദേഷ്യപ്പെടുന്ന ചന്ദ്രന്‍ ആഹാരത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകുന്നു. എന്നാല്‍ യഥാര്‍ഥ കാരണം നിര്‍മ്മലയില്ലാത്തതിന്റെ വിഷമം ആയിരുന്നു. നിര്‍മ്മലയെ വിളിക്കാന്‍ പോയപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഓര്‍ത്തെടുക്കുന്നു.

പിറ്റേന്ന് രാവിലെ അമ്മയും കല്ല്യാണിയും അമ്പലങ്ങളിലേക്ക് യാത്ര പോകുന്നു. പാലക്കെട്ടെ വിവിധ ക്ഷേത്രങ്ങളിലേക്കാണ് യാത്ര. കുറച്ച് ദിവസങ്ങല്‍ക്ക് ശേഷം മാത്രമേ തിരിച്ചെത്തു എന്നാണ് മോഹന്‍ ചന്ദ്രനോട് പറയുന്നത്. എന്നാല്‍ അമ്മയെയും കല്ല്യാണിയെയും വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് നിര്‍മ്മലയെ വീണ്ടും ശ്രീമംഗലത്ത് എത്തിക്കാനുളള മോഹന്റെയും അനുവിന്റെയും അടവായിരുന്നു അത്. ഇതിനിടയില്‍ പത്മിനിയുടെ മമ്മി രുക്മിണി കല്ല്യാണിയും അമ്മയും വീട്ടില്‍ ഇല്ല എന്ന വിവരം അറിയുന്നു.
പഴയതുപോലെ മോഹനെ കൈപിടിയില്‍ ഒതുക്കാന്‍ രുക്മിണി പത്മിനിയെ ഉപദേശിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അനുവിനെ എളുപ്പം വീട്ടില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് അവര്‍
വ്യാമോഹിക്കുന്നു. ചായ കിട്ടാതെ വിഷമിച്ചിരിക്കുന്ന പപ്പിയുടെയും മമ്മിയുടെയും മുന്നിലേക്ക് ചായയുമായി അനുമോള്‍ എത്തുന്നു ഇത് കണ്ട് അന്തം വിടുകയാണ് അവര്‍. ആദ്യം ഒന്ന് സംശയിച്ചെങ്കിലും രണ്ടാളും ചായ കുടിക്കുന്നു നമ്മളെ ദ്രേഹിക്കുന്നവരെ സ്‌നേഹിക്കുന്നത് രസമുളള കാര്യമാണെന്ന പറഞ്ഞ് അനു തിരിച്ച് നടക്കുന്നു. അതോടുകൂടി എപ്പിസോഡിന് വിരാമം ആകുന്നു. വരും ദിവസങ്ങളില്‍ അറിയാം മോഹന്റെയും അനുവിന്റെയും സൂത്രം ഫലിക്കുമോ ഇല്ലയോ എന്ന്. നിര്‍മ്മല ശ്രീ മംഗലത്തേക്ക് തിരിച്ചത്തിയാല്‍ വാനമ്പാടി എനി പൂതു കാഴ്ച്ചകളിലേക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends