Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

റോഷനുമായോ പ്രിയയുമായോ ഒരുതരത്തിലുള്ള ബന്ധവുമില്ല; ഉള്ളിലൊരു തിരയടിക്കുന്നുണ്ടെന്ന് വികാരധീനനായി ഒമര്‍ ലുലു

09 MARCH 2019 05:14 PM IST
മലയാളി വാര്‍ത്ത

മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ സിനിമയിലേക്കെത്തിയത്. അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് താരത്തെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന്‍ ഒമർ ലുലു വ്യക്തമാക്കിയിരുന്നു. ഒരു അഡാര്‍ ലവിൽ പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ പിന്നീട് പുറത്തുവന്നിരുന്നു.

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു. നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അഡാര്‍ ലവിന് ശേഷം മാത്രമേ അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു താരം. സിനിമയ്ക്ക് പുറമെ പരസ്യത്തിലും താരം തിളങ്ങിയിരുന്നു. വിജയ് സേതുപതിയുടെ തമിഴ് പടം, സല്‍മാന്‍ ഖാന്റെ നായികയായി ബോളിവുഡ് ചിത്രം, ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ ഇവയില്‍ ഏത് സ്വീകരിക്കുമെന്ന് പ്രിയയോട് ചോദിച്ചപ്പോള്‍ ഒമറിക്കയുടെ പടമെന്നായിരുന്നു താരം പറഞ്ഞത്.

ജെബി ജംഗക്ഷനില്‍ പങ്കെടുക്കവെയായിരുന്നു പ്രിയ ഇങ്ങനെ പറഞ്ഞത്. നൂറിനൊപ്പം അതിഥിയായി ഒമര്‍ ലുലു എത്തിയപ്പോള്‍ ഈ വീഡിയോ ക്ലിപ്പിംഗ് കാണിച്ചിരുന്നു. ഈ വാക്കുകള്‍ തിരിച്ചെടുക്കണമോയെന്നായിരുന്നു ചോദ്യം. ഒരുപാട് ആളുകള്‍ അവരെ ഉപദേശിക്കാനെത്തുന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത എക്സ്റ്റന്റിലാണ് കാര്യങ്ങള്‍. ഇത് കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നുവെന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. ഉള്ളിലൊരു തിരയടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരിപാടിക്കിടയില്‍ ഒമര്‍ലുലു വികാരധീനനായി. തന്നോട് വഴക്കൊന്നുമില്ലെന്നും മുന്‍പും അങ്ങനെ സംസാരിക്കാറില്ലായിരുന്നവെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. തന്നോടൊപ്പം അഭിനയിക്കുമ്പോള്‍ സിങ്ക് കുറവായിരുന്നുവെന്ന് റോഷന്‍ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലും പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. അതാണ് താന്‍ റോഷനൊപ്പം ഡാന്‍സ് കളിക്കാതിരുന്നതെന്നായിരുന്നു നൂറിന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends