Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹം ലൈറ്റ് ബോയിടെ തോളില്‍ കൈയ്യിട്ടു കൊണ്ട് മറ്റാരോടോ സംസാരിക്കുകയാണ്... ആ സമയം ലൈറ്റ് ബോയിക്ക്‌ കിട്ടുന്ന ഒരു സന്തോഷമുണ്ട് അത് ഭയങ്കരമായിരിക്കും!! മനസ് തുറന്ന് ഭാഗ്യലക്ഷ്മി

29 AUGUST 2019 09:34 AM IST
മലയാളി വാര്‍ത്ത

ഭാഗ്യലക്ഷ്മി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്. 'ഞാന്‍ എംജിആര്‍ സാറിന്റെ ലൊക്കേഷനില്‍ ഒരിക്കല്‍ പോയപ്പോള്‍ അദ്ദേഹം ലൈറ്റ് ബോയിടെ തോളില്‍ കൈയ്യിട്ടു കൊണ്ട് മറ്റാരോടോ സംസാരിക്കുകയാണ്. ആ സമയം ലൈറ്റ് ബോയിക്ക്‌ കിട്ടുന്ന ഒരു സന്തോഷമുണ്ട് അത് ഭയങ്കരമായിരിക്കും. അത് പോലെ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് യൂണിറ്റിലുള്ള എല്ലാ ആളുകളോടും അദ്ദേഹം ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിക്കും.,നസീര്‍ സാറിന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ആ ഒരു കൂട്ടായ്മ ഇന്ന് സിനിമയിലില്ല'. സിനിമയിലെ പഴയകാലത്തെ സൗഹൃദ കൂട്ടായ്മയെ അനുസ്മരിച്ചു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. പക്ഷെ ഇന്ന് അത്തരമൊരു ഒന്ന് ചേരല്‍ സിനിമയില്‍ ഇല്ലാതെ പോകുന്നുവെന്നും ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുന്നു.

ഇന്ന് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന് സിനിമയിലെ മറ്റൊരു കാര്യത്തിലും ശ്രദ്ധവയ്ക്കേണ്ടതില്ലെന്ന മനോഭാവമാണെന്നും പ്രേം നസീര്‍ സാറിന്റെ കാലത്ത് അദ്ദേഹം സിനിമയുടെ റിലീസ് ഉള്‍പ്പെടെ എല്ലാ മേഖലയും ശ്രദ്ധിക്കുമായിരുന്നുവെന്നും ഭാഗ്യ ലക്ഷ്മി തുറന്നു പറയുന്നു. 'ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നടന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നു പോകുന്നു, അതിനപ്പുറത്തേക്ക് ഡിസ്റ്റ്യൂബുഷന്റെ കാര്യത്തിലോ തിയേറ്ററിന്റെ കാര്യത്തിലോ എനിക്ക് ഇടപടേണ്ട കാര്യമില്ല എന്ന രീതിയാണ്‌. പണ്ടത്തെ രീതി അതായിരുന്നില്ല. പ്രേം നസീര്‍ എന്ന നടന് ഞാന്‍ തിയേറ്റര്‍ വാല്യൂവുള്ള ആളാണ്, അല്ലെങ്കില്‍ ഞാന്‍ വലിയ രീതിയില്‍ ആരാധിക്കുന്നവനാണ് എന്ന ചിന്ത ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ സെറ്റിലുള്ള എല്ലാവരുടെയും സന്തോഷങ്ങളും സങ്കടങ്ങളും അദ്ദേഹം കേട്ടിരുന്നു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (38 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (51 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (59 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends