Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുടക്കത്തില്‍ ലഭിച്ച അമ്മ വേഷങ്ങള്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്!! ഇനി അതുപോലെയുള്ള വേഷങ്ങൾ ചെയ്യണമെങ്കിൽ എനിക്കൊരു ഡിമാൻഡ് ഉണ്ട്; തുറന്നടിച്ച് ലക്ഷ്മി ഗോപാലസ്വാമി

01 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

'മലയാളത്തില്‍ കുറച്ചു കൂടി നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ കിട്ടിയില്ല. പക്ഷെ ലഭിച്ച വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. അരയന്നങ്ങളുടെ വീട്ടിലെ സീത, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ആശ ലക്ഷ്മി. ഇനിയും സാധ്യതയുണ്ട്. തുടക്കത്തില്‍ കിട്ടിയ അമ്മ വേഷങ്ങള്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. വേദനിക്കുന്ന പാവം അമ്മ അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലെ അമ്മ വേഷത്തിനുള്ളൂ. ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. വ്യത്യസ്തമായ ടഫ്‌ റോളുകള്‍ ചെയ്യണം. ഇക്കാലയളവില്‍ തമിഴ്, തെലുങ്ക് കന്നഡ സിനിമകളിലും അഭിനയിച്ചു.

തെലുങ്കില്‍ അമിതാബ് ബച്ചനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്‍റെ പെരുമാറ്റം ഡയലോഗ് ഡെലിവറി, ടൈമിംഗ്, ഒക്കെ കണ്ടുപഠിക്കേണ്ടതാണ്‌. അതുപോലെയായിരുന്നു നെടുമുടി ചേട്ടനോപ്പമുള്ള അഭിനയം. 'തനിയെ' എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അഭിനയത്തിന്റെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ഫീലായിരുന്നു എനിക്ക്. അനുഭവ സമ്ബത്തുള്ള നടിനടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്ബോള്‍ നമ്മളറിയാതെ അഭിനയിച്ചു പോകും. ലാലേട്ടനൊപ്പം ഒരുപാടു സിനിമകള്‍ ചെയ്യാനായതും എന്‍റെ ഭാഗ്യമാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തുടക്കത്തില്‍ ലഭിച്ച അമ്മ വേഷങ്ങള്‍ തന്‍റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends