തന്റെ സ്വകാര്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്ന് മിയ

പോണ്‍ മേഖലയില്‍ നിന്ന് അവതരണത്തിലേക്ക് ചേക്കേറിയ താരമാണ് മിയ ഖലീഫ. ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ മൂന്നമാസം മാത്രം പോണ്‍ സിനിമയില്‍ അഭിനയിച്ച താരത്തിന് ആരാധകര്‍ ഏറെയാണ്. ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളാണ് മിയ.
ഇപ്പോള്‍ താരം പറയുന്നത് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതോടെ സ്വകാര്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ്. ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നത് പോലെയാണ് തോന്നുന്നതെന്നും അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതായും പോണ്‍ താരത്തില്‍ നിന്നും അവതാരകയായി മാറിയ മിയ ഖലീഫ.
ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയ മനസ്സുതുറന്നത്. തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടുകൂടി സമാന അനുഭവം നേരിട്ടവര്‍ തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായും വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha