Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്നൊക്കെ ഒത്തിരി വിഷമിച്ചു.., പക്ഷെ തളരില്ലെന്ന വാശിയുണ്ടായിരുന്നു!! നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്‍റെ നായികയാകുമെന്ന്‌ സുഹൃത്തുക്കളോടൊക്കെ വെല്ലുവിളിച്ചു; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസം തുറന്ന് പറഞ്ഞ് നടി

05 SEPTEMBER 2019 09:34 AM IST
മലയാളി വാര്‍ത്ത

ചെറുപ്പത്തില്‍ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു അതിഥി രവിയുടെ ഏറ്റവും വലിയ ആഗ്രഹം . മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് നിറം ഇറങ്ങിയത്. ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു, പക്ഷെ തളരില്ലെന്ന വാശിയുണ്ടായിരുന്നു. എന്‍റെ വിചാരം ഒരു സിനിമ കഴിയുമ്ബോള്‍ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത്. പണ്ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഞാന്‍ ഫ്രണ്ട്സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്‍റെ നായികയാകുമെന്ന്‌അന്ന് കളിയാക്കിയ പലരും ആദി കണ്ടു കഴിഞ്ഞു വിളിച്ചു. അന്നായിരിക്കും ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസം. 

മലയാള സിനിമയിലെ പുതു നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് അതിഥി രവി. 'ആംഗ്രി ബേബീസ് ഇന്‍ ലവ്' എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ അതിഥിയുടെ ആദ്യ ചുവട് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. പരസ്യവും മോഡലിംഗുമൊക്കെയായി നടക്കുമ്ബോഴാണ് സിനിമയിലേക്ക് അതിഥിക്ക് വിളി വരുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും താരം തുറന്നു പറയുന്നു. 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി അതിഥി അഭിനയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (30 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (39 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (50 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends