Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യഥാര്‍ത്ഥത്തില്‍ മരണം എന്നത് ഭയക്കേണ്ട ഒന്നല്ല... ഇനി മരിക്കാന്‍ എനിക്ക് ഭയമില്ല... അസുഖം വന്നു ദീര്‍ഘകാലം വേദനിച്ച്‌ മരിക്കേണ്ട അവസ്ഥ വരരുതേ എന്ന ആഗ്രഹമുണ്ട്; മനസ് തുറന്ന് ശ്രീനിവാസൻ

05 SEPTEMBER 2019 09:53 AM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ പ്രശ്നങ്ങളൊക്കെ അതിജീവിച്ച്‌ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്ന ശ്രീനിവാസന്‍ തനിക്ക് മരണ ഭയം തീരെ ഇല്ലെന്നു വ്യക്തമാക്കുകയാണ്. 'യഥാര്‍ത്ഥത്തില്‍ മരണം എന്നത് ഭയക്കേണ്ട ഒന്നല്ല. ഇനി മരിക്കാന്‍ എനിക്ക് ഭയമില്ല. അസുഖം വന്നു ദീര്‍ഘകാലം വേദനിച്ച്‌ മരിക്കേണ്ട അവസ്ഥ വരരുതേ എന്ന ആഗ്രഹമുണ്ട്. അല്ലാതെ 500 കോടി സമ്ബാദ്യമുള്ള ഒരാളും ഞാനും വാഹനമിടിച്ച്‌ മരിച്ചു എന്നിരിക്കട്ടെ. രണ്ടുപേരുടെയും മരണം ഒരുപോലെയാണ്. അയാള്‍ ആ കോടികള്‍ കൊണ്ട് പോകുന്നില്ല. കോടികള്‍ ഒന്നും ഇല്ലാത്ത ഞാനും ഒന്നും കൊണ്ട് പോകുന്നില്ല.

കഠിനമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സംവിധായകന്‍ വിഎം വിനുവാണ് എന്നെ ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. പോകുന്ന വഴിയില്‍ വാഹനങ്ങളും മറ്റു കാഴ്ചകളുമൊക്കെ കണ്ണില്‍ നിന്ന് മാഞ്ഞുപോകുന്നത് ഓര്‍മ്മയുണ്ട്. പിന്നെ ബോധംപോയി. 24 മണിക്കൂര്‍ ബോധമില്ലാതെ കിടന്നു. ആ സമയത്ത് മരിച്ചുപോയാല്‍ ഞാന്‍ അറിയാന്‍ പോലും പോകുന്നില്ല. അതുകൊണ്ട് മരണം അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമല്ല'. ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ നല്‍കിയ സംഭാവനകള്‍ എന്തെന്ന് ചോദിച്ചാല്‍ ശ്രീനിവാസന് മാത്രം പറയാന്‍ കഴിയുന്ന ഒരു മറുപടിയുണ്ട് 'താന്‍ സംവിധാനം ചെയ്യാത്ത സിനിമകളാണ് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന എന്ന്', ശ്രീനിവാസന്റെ കുറിക്ക് കൊള്ളുന്ന നര്‍മം സിനിമയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. ഉള്ളു തുറന്നു സംസാരിക്കുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (16 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (50 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends