അഭിനയിക്കുന്ന സമയത്ത് താന്‍ പലപ്പോഴും അബോധാവസ്ഥയിലായിരുന്നു...

പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ പലപ്പോഴും അബോധാവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ ഖലീഫ. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയരിക്കുന്നത്. വീഡിയോയുടെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെ കുറിച്ചൊക്കെ വളരെ കുറിച്ചേ പറയാറുള്ളൂ.
ഒരുപക്ഷേ അഡ്രിനാലിന്‍ കാരണമായിരിക്കാം ഞാന്‍ അബോധാവസ്ഥയിലായത്. എന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്.
ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളില്‍ ഞാന്‍ അഭിനയിച്ചത്. ആ വീഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തില്‍ അഡ്രിനാലിന്‍ ഉണ്ടായിരുന്നു. അഡ്രിനാലിനില്‍ നിന്ന് മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവന്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയര്‍ന്നു, മിയ പറഞ്ഞു.
https://www.facebook.com/Malayalivartha