Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരൊക്കെ അകറ്റി നിര്‍ത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്... കൂടാതെ താങ്കളെ സ്നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട്!! നടന്‍ ആദിത്യനെക്കുറിച്ചുള്ള സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽമീഡിയ...

06 SEPTEMBER 2019 11:14 AM IST
മലയാളി വാര്‍ത്ത

എന്തിനു വേണ്ടിയാണ്, ആര്‍ക്ക് വേണ്ടിയാണ്, അനശ്വരനായ ജയന്റെ സഹോദരപുത്രനായ ആദിത്യന്‍ ജയന്‍ എന്ന ഈ അനുഗ്രഹീത കലാകാരനെ കലാലോകം ഇങ്ങനെ അകറ്റി നിര്‍ത്തുന്നത്. ആരൊക്കെ അകറ്റി നിര്‍ത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്. കൂടാതെ താങ്കളെ സ്നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട്. ഒപ്പം അനശ്വരനായ ജയന്‍ സാറിന്റെ അദൃശ്യ സാന്നിധ്യവും എന്നും കൂടെ ഉണ്ടാവും. താങ്കള്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. dont worry dear ആദിത്യന്‍. - ആര്യന്‍ കുറിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി അമ്ബിളി ദേവിയും ഭര്‍ത്താവ് ആദിത്യനും. ജനപ്രിയ പരമ്ബരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഈ താര ദമ്ബതിമാര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആദിത്യന്‍ ജയനെ കലാലോകം അകറ്റി നിര്‍ത്തുന്നതായി സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ആദിത്യന്റെ സുഹൃത്തായ ആര്യന്‍ നിഷാദാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആദിത്യനെതിരെ കലാലോകത്ത് ഒതുക്കലുകള്‍ നടക്കുന്നതായി ആരോപിച്ചിരിക്കുന്നത്.എന്നാൽ സുഹൃത്തിന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി ആദിത്യനും രംഗത്തെത്തി,എന്നെ 'ആരും അകറ്റി നിര്‍ത്തിയതല്ല. കുറച്ചു സമയം മോശം. തിരിച്ചു വരും, ശക്തമായി തന്നെ. കാരണം ജോലിയില്‍ ഞാന്‍ കള്ളം കാണിച്ചിട്ടില്ല. സുഹൃത്തേ, എന്നെ സ്നേഹിക്കുന്നവര്‍ ഒരുപാട് പേരാണ്. അവരുടെ പ്രാര്‍ത്ഥന ഉണ്ട് എന്റെ ഒപ്പം. വിജയ് സര്‍ പറഞ്ഞതു പോലെ എനിക്ക് പോകേണ്ട ട്രെയിന്‍ വരാന്‍ അല്‍പം വെയ്റ്റ് ചെയ്യുന്നു. അത്രേ ഉള്ളൂ. അതു വരെ കാഴ്ച കണ്ടു നില്‍ക്കുന്നു എന്നു മാത്രം. എനിക്കു വേണ്ടി എഴുതിയ ഈ പോസ്റ്റിനു നന്ദി' എന്ന് കമന്റായി ആദിത്യന്‍ മറുപടിയും നല്‍കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (47 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (54 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends