Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

അന്ന് അച്ഛന്‍ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു... അച്ഛന്റെ കാര്‍ക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതല്‍ തോന്നി; സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു തന്നിരുന്നെങ്കില്‍ ആ ബന്ധത്തില്‍ പെടില്ലായിരുന്നു; പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛന്‍ ശ്രമിച്ചത്; മകളെന്ന നിലയിലും ഞാന്‍ പരാജയമാണ്... മനസ് തുറന്ന് ചാര്‍മിള

18 OCTOBER 2019 11:15 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് നടന്‍ ബാബു ആന്റണിയുടെ പേരുമായി ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ചാര്‍മിളയുടെ പേര് നിറഞ്ഞിരുന്നു. അതിനെക്കുറിച്ച്‌ താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അച്ഛന്റെ കാര്‍ക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതല്‍ തോന്നിയെന്നും പറയാം. സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു തന്നിരുന്നെങ്കില്‍ ആ ബന്ധത്തില്‍ പെടില്ലായിരുന്നു. പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛന്‍ ശ്രമിച്ചത്. മകളെന്ന നിലയിലും ഞാന്‍ പരാജയമാണ്. അച്ഛന്‍ കൊണ്ടുവന്ന വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു.' ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി തന്നെ അടുപ്പിച്ചതെന്നു ചാര്‍മിള പറയുന്നു. 'ചെറുപ്പം മുതല്‍ക്കേ ചൈനീസ്- കോണ്ടിനെന്റല്‍ ഫൂഡുകളോടായിരുന്നു താല്‍പര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റില്‍ നായകനു മാത്രമാണ് സ്പെഷല്‍ ഫൂഡുള്ളത്.

ഒരുമിച്ച്‌ അഭിനയിക്കുമ്ബോള്‍ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാന്‍ നിര്‍ദേശിക്കും. അങ്ങനെ ഞങ്ങള്‍ സൗഹൃദത്തിലായി. വലിയ കെയറിങ്ങായിരുന്നു എന്നോട്. കൂട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്ബോള്‍ എന്റെ റൂമിലെ ഗീസര്‍ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമില്‍ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയില്‍ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛന്‍ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു. മറ്റൊരിക്കല്‍ ഒരുള്‍നാട്ടില്‍ ഷൂട്ടിങ് നടക്കുമ്ബോള്‍ വലിയ മഴ പെയ്യാന്‍ പോകുന്നു. എന്റെ കാര്‍ വരാന്‍ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറില്‍ എന്നോടും കയറാന്‍ നിര്‍ദേശിച്ചു. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അപ്പോള്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങി ഞങ്ങളോടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായി തിളങ്ങിയ താരമാണ് ചാര്‍മിള. തൊണ്ണൂറുകളില്‍ തെന്നിന്ത്യയുടെ പ്രിയതാരമായ ചാര്‍മിള അമ്മയ്ക്കും മകനുമൊപ്പം ജീവിക്കാന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ പഠന ചിലവ് വഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (40 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (44 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (53 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (57 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends