Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇപ്പോള്‍ 60 കിലോ ഭാരമുണ്ട്. അത് കൊഴുപ്പല്ല… പേശീഭാരമാണ്. ബോഡി മാസ് ഇന്‍ഡക്സ് പ്രകാരം 58 കിലോ മതി, സിനിയമയിലേക്കുള്ള തിരിച്ചുവരവില്‍ ഗംഭീര മേക്ക്ഓവർ; തുറന്ന് പറഞ്ഞ് ഷംന കാസിം

27 OCTOBER 2019 03:08 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ 60 കിലോ ഭാരമുണ്ട്. അത് കൊഴുപ്പല്ല… പേശീഭാരമാണ്. ബോഡി മാസ് ഇന്‍ഡക്സ് പ്രകാരം 58 കിലോ മതി. ഒന്നിടവിട്ട ദിവസങ്ങളില്‍ 45 മിനിറ്റ് വര്‍ക്‌ഔട്ട് ചെയ്യാറുണ്ട്. വീട്ടിലുള്ളപ്പോള്‍ മമ്മി ഉണ്ടാക്കുന്നതു കഴിക്കും. പാലും കുടിക്കാറുണ്ട്. ഷൂട്ടിങ് ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഡയറ്റ് ചെയ്യും. ശനിയാഴ്ച രാവിലെ നല്ലൊരു ബ്രേക് ഫാസ്റ്റ് കഴിക്കും. ഡയറ്റിങ് തുടരും. ഞായറാഴ്ച നല്ലൊരു ലഞ്ച് കഴിക്കും. രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കും. ഇളംചൂടുവെള്ളത്തില്‍ നാരങ്ങാ നീരു ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. പഞ്ചസാര ചേര്‍ക്കില്ല. ഡയറ്റ് ദിവസങ്ങളിലെ ബ്രേക്ഫാസ്റ്റില്‍ മുട്ടവെള്ള മൂന്നെണ്ണം കഴിക്കും. ഇതിനൊപ്പം ആപ്പിളോ മാതളനാരങ്ങയോ ഏതെങ്കിലും ഒന്നിന്റെ പകുതി. കൂടെ ഗ്രീന്‍ടീയും. ചായയും കാപ്പിയും കുടിക്കാറില്ല. ഉച്ച ഭക്ഷണത്തില്‍ സാധാരണ മില്ലറ്റ്സ് ആണ് കഴിക്കാറുള്ളത്. ചപ്പാത്തി എന്റെ ശരീരപ്രകൃതിക്കു ചേരില്ല. ഇടയ്ക്ക് അല്‍പം കുത്തരിച്ചോറു കഴിക്കും. അതിനൊപ്പം പച്ചക്കറികളും പ്രോട്ടീനും കഴിക്കും. വീട്ടിലാണെങ്കില്‍ ഫിഷ് കഴിക്കും. ഫ്ളാക്സ് സീഡ്സ്, ചിയാ സീഡ്സ് ഇവ കൂടി ആഹാരത്തിനൊപ്പം ചേര്‍ത്താല്‍ സ്‌കിന്‍ തിളങ്ങും. ദിവസവും ഒരു ആഹാരത്തിനൊപ്പം ഒരു സ്പൂണ്‍ നെയ് ചേര്‍ത്തു കഴിക്കാറുണ്ട്. ഇപ്പോള്‍ മാംസവിഭവങ്ങളോട് തീരെ താല്‍പര്യമില്ല. ചിക്കന്‍, ബീഫ് അതൊന്നും കഴിക്കില്ല. രാത്രി പ്രോട്ടീനിനാണു പ്രാധാന്യം-ഫിഷും വെജിറ്റബിള്‍സും. വൈകിട്ട് ഏഴുമണിക്കു ശേഷം ഒന്നും കഴിക്കില്ല. ഉച്ചയ്ക്കും രാത്രിയിലും പച്ചക്കറികള്‍ കഴിക്കും. ചെറുപയര്‍ മുളപ്പിച്ചത്, നിലക്കടല പുഴുങ്ങിയത്, ഫ്രൂട്ട്സ് ഇതൊക്കെയാണ് സ്നാക്സ്. ഫ്രൂട്ട്സിനൊപ്പം വീട്ടില്‍ തയാറാക്കിയ പീനട്ട് ബട്ടറും കഴിക്കും. മമ്മിയുണ്ടാക്കുന്ന നെയ്മീന്‍ ബിരിയാണിയാണ് പ്രിയ ഭക്ഷണം. ചോക്ലെറ്റിനോട് ഇത്തിരി കൊതി കൂടുതലുണ്ട്.' - ഷംന പറയുന്നു. സിനിമയില്‍ അവതരിപ്പിക്കുന്ന കഥപത്രങ്ങളില്‍ മാത്രമല്ല രൂപഭാവത്തിലും വ്യത്യസ്തതയുമായാണ് ഷംനം കാസിം എത്താറുള്ളത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മുന്നിലാണ് താരം. മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷംന മധുരരാജ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ഒപ്പം ആ തിരിച്ചുവരവില്‍ ഗംഭീര മേക്ക് ഓവറാണ് ഷംനയ്ക്ക് ഉണ്ടായത്. ശരീരഭാരം കുറച്ച്‌ വളരെ സുന്ദരിയായിട്ടണ് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends