Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

നയന്‍സ് പോയി തേജസ്വിനി വന്നു

27 MARCH 2015 09:58 PM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യ ഏറ്റവുമധികം ആഘോഷിച്ച പ്രണയവും പ്രണയത്തകര്‍ച്ചയുമായിരുന്നു നയന്‍താരയുടേതും പ്രഭുദേവയുടേതും. എന്നാല്‍ ഇവര്‍ രണ്ടുപേരും ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാതെ സിനിമയിലെ തിരക്കിലേക്കു മാറുകയായിരുന്നു. നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തി തമിഴില്‍ താര റാണിയാകുകയും പ്രഭുദേവ ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള സംവിധായകനായും മാറി. 
നയന്‍താരയുമായുള്ള അകല്‍ച്ചയ്ക്ക് ശേഷമാണ് പ്രഭുദേവ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രണയത്തകര്‍ച്ച ഇരുവരേയും മാനസികമായി അലട്ടിയിരുന്നെന്നും സിനിമയിലൂടെ മാത്രമാണ് ആശ്വാസം കണ്ടെത്തിയിരുന്നതെന്നും ഗോസിപ്പുകളു ണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ പ്രഭുദേവ പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് പുതിയ ഗോസിപ്പ്. 
തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണത്രെ പുതിയ കാമുകി. തേജസ്വിനിക്കൊപ്പം പ്രഭുദേവയെ പല പാര്‍ട്ടികളിലും ഒരുമിച്ചു കണ്ടുതുടങ്ങിയതോടെയാണ് പപ്പരാസികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഇക്കാര്യം തേജസ്വിനിയോട് ചോദിച്ചപ്പോള്‍ എല്ലാവരും പറയുന്നതു പോലെ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് പറഞ്ഞത്. എന്തായാലും ബോളിവുഡിലെയും കോളിവുഡിലെയും പപ്പരാസികള്‍ ഇവരുടെ പിന്നാലെയാണിപ്പോള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (6 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (21 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (28 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends