Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

മഞ്ജുവാര്യര്‍ക്കെതിരെ ദിലീപ് ഫാന്‍സ്, പുതിയ ചിത്രത്തില്‍ ദിലീപിനെ അപമാനിക്കുന്നുവെന്ന് ആരോപണം

01 APRIL 2015 11:34 AM IST
മലയാളി വാര്‍ത്ത.

വ്യക്തി ജീവിതത്തിലും സിനിമയിലും മനപ്പൂര്‍വമല്ലാതെ മഞ്ജുവാര്യര്‍ ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നതായി ആരോപണം. മഞ്ജുവിനെതിരെ കടുത്ത ആരോപണവുമായി സോഷ്യല്‍മീഡിയയില്‍ കൂടി ദിലീപ് ഫാന്‍സാണ് രംഗത്തെത്തിയത്.
സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമില്‍ ദിലീപിനെ പരോക്ഷമായി അപമാനിക്കുന്നു എന്ന് പറഞ്ഞാണ് മഞ്ജുവാര്യര്‍ക്കെതിരെയുള്ള ദിലീപ് ആരാധകരുടെ ആക്രമണം. മഞ്ജുവിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍ക്ക് താഴെ കൊലവിളിയാണ് ദിലീപ് ആരാധകര്‍ നടത്തുന്നത്.
എന്നും എപ്പോഴുമെന്ന സിനിമയുടെ റിവ്യൂകളിലും വാര്‍ത്തകളിലും എല്ലാം ദിലീപ് ആരാധകര്‍ തെറിവിളികളുമായി എത്തുന്നുണ്ട്. സിനിമയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ ഭര്‍ത്താവ് ക്രൂവല്‍ ആയിരുന്നുവെന്ന് അഡ്വ. ദീപ (മഞ്ജു) പറയുന്നുണ്ട്. പക്ഷേ എങ്ങനെ എന്ന് ഒരു സീന്‍ കൊണ്ടുപോലും കാഴ്ചക്കാരെ ബോധ്യപ്പെടുത്താന്‍ അന്തിക്കാട് ശ്രമിക്കുന്നില്ല. നമ്മുടെ ദീപയല്ലേ (മഞ്ജുവല്ലേ) പറയുന്നത് ആസ്വാദകര്‍ വിശ്വസിച്ചുകൊള്ളും എന്നാവും നയം. ക്ലൈമാക്‌സിലെ അഭിമുഖത്തില്‍ ജീവിതത്തോടുള്ള സമീപനം ദീപയെക്കൊണ്ട് പറയിപ്പിക്കുന്നതിലെ സംഭാഷണങ്ങള്‍ അങ്ങേയറ്റം അരോചകമാണെന്നുമാണ് ദീലിപിന്റെ ഫാന്‍സിന്റെ പക്ഷം.
മുമ്പ് മഞ്ജു വാര്യരുടെ തിരിച്ചു വരവ് ആഘോഷിച്ച ഹൗ ഓള്‍ഡ് ആര്‍ യു\' എന്ന സിനിമയിലും ദിലീപിനെ എന്ന് തോന്നിക്കാവുന്ന വ്യക്തി ജിവിതത്തിലെ എന്ന് ചൂണ്ടിക്കാണിക്കാവുന്ന ചില സംഭാഷണങ്ങളും സീനുകളും ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (3 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (3 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (5 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (5 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (6 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (6 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (6 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (6 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (6 hours ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (6 hours ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (6 hours ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (6 hours ago)

Malayali Vartha Recommends