Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

എന്നെ കളിയാക്കുന്നവര്‍ ഇതും കൂടി കാണുക... സോഷ്യല്‍ മീഡിയ കളിയാക്കിയ അന്‍സിബ ഗ്ലാമര്‍ വേഷത്തില്‍ നിറഞ്ഞാടുന്നു

01 APRIL 2015 01:17 PM IST
മലയാളി വാര്‍ത്ത.

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി തുടങ്ങിയ നടിയാണ് അന്‍സിബ ഹസന്‍. പിന്നീട് അന്‍സിബയുടെ വേഷങ്ങള്‍ സേഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതാണ്. സദാചാര വാദികള്‍ അന്‍സിബയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മതത്തിനെതിരായി വേഷം ധരിച്ച് അഭിനയിക്കുന്ന അന്‍സിബ നരകത്തില്‍ പോകുമെന്ന് വരെ ആള്‍ക്കര്‍ കമന്റിട്ടു. എന്നാല്‍ അതെല്ലാം തന്നെ തെല്ലും അലട്ടുന്നില്ലെന്ന മുന്നറിയിപ്പുമായി പൂര്‍ണ ഗ്ലാമര്‍ വേഷത്തില്‍ അനിസിബയെത്തി.
അന്‍സിബയുടെ തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ പറഞ്ചോതിയുടെ ട്രെയിലറിനോട് അനുബന്ധിച്ച ഇറങ്ങിയ പാട്ടുകളിലാണ് അന്‍സിബ മേനി അഴക് കാട്ടുന്നത്. ഇത് ഇത്തിരി കൂടി പോയില്ലേയെന്ന് മലയാളികള്‍ക്ക് തോന്നിയേക്കാം.\"\"
തമിഴിലെ ഹോട്ട് നായികയാകാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് കിംവദന്തികള്‍ പരക്കുന്നുണ്ട്. മലയാളത്തില്‍ ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധ നേടിയ അന്‍സിബയെ തേടി പിന്നീട് അധികം ചിത്രങ്ങള്‍ എത്തിയില്ല. റൊമാന്റിക് കോമഡി ചിത്രമായ പറഞ്ചോതിയില്‍ അന്‍സിബയ്‌ക്കൊപ്പം ഷക്കീലയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.\"\"
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറാണ് താരത്തിന് ഹോട്ട് നായിക പരിവേഷം നല്കിയത്. ജൂണ്‍ 16 ന് ചിത്രം തിയേറ്ററു കളിലെത്തും. മേനി പ്രദര്‍ശനത്തെ കുറിച്ച് നേരത്തെയും പല തരത്തിലുള്ള ഗോസിപ്പുകള്‍ അന്‍സികയ്‌ക്കെതിരെ വന്നിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രത്തിലേത് അല്പം കടന്നു പോയില്ലെ എന്നാണ് ആരാധകരുടെ സംശയം.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (3 hours ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (3 hours ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (5 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (5 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (6 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (6 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (6 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (6 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (6 hours ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (6 hours ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (6 hours ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (6 hours ago)

Malayali Vartha Recommends