Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ഫഹദിനോട് അമ്മ

02 APRIL 2015 09:56 AM IST
മലയാളി വാര്‍ത്ത.

 നടന്‍ ഫഹദ്ഫാസിലിനതിരെ അമ്മ രംഗത്ത്. നിര്‍മാതാവുമായുള്ള തര്‍ക്കം അടിയന്തരമായി പറഞ്ഞുതീര്‍ക്കണമെന്ന് അഭിനേതാക്കളുടെ സംഘടനയായ \'അമ്മ നടന്‍ ഫഹദ് ഫാസിലിനു കത്തുനല്‍കി. നിര്‍മാതാവ് അരോമ മണിയുമായി നടക്കുന്ന തര്‍ക്കത്തിലാണു അമ്മ ഇടപെട്ടത്. അമേരിക്കയിലുള്ള ഫഹദ് തിരിച്ചെത്തിയാല്‍ ഇത് സംബന്ധിച്ച് അമ്മ ചര്‍ച്ച നടത്തും.നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും ഇടപെട്ടു തീരാത്ത പ്രശ്‌നമാണ് അമ്മ ഇടപെടുന്നത്.
അരോമ മണി നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാമെന്നു 2012ല്‍ ഫഹദ് കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ തിരക്കഥ മോശമാണെന്ന കാരണത്താല്‍ ഫഹദ് പിന്‍മാറി. മറ്റൊരു സിനിമയില്‍ അഭിനയിക്കാമെന്നു സമ്മതിച്ചുവെങ്കിലും ഇരുവര്‍ക്കും സമ്മതമായ തിരക്കഥ കണ്ടെത്താനായില്ല. തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. മണി നിര്‍മാതാക്കളുടെ സംഘടനയ്ക്കു പരാതിനല്‍കി. ആറുമാസത്തോളം കാത്തിരുന്ന മണി ഒടുവില്‍ തനിക്കിനി സിനിമ വേണ്ടെന്നും കരാര്‍ ലംഘിച്ചതിനു 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഈ തുക ന്യായീകരിക്കാനാവില്ലെന്നും 15 ലക്ഷം രൂപ പരമാവധി തുകയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെയാണു മണി \'അമ്മയ്ക്കു പരാതി നല്‍കിയത്. തര്‍ക്കം തുടരാനാകില്ലെന്നും പറഞ്ഞു തീര്‍ക്കണമെന്നുമാണ് ഫഹദിന് \'അമ്മ നല്‍കിയ കത്ത്. 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കുമെന്നു കരുതരുതെന്ന് \'അമ്മ വക്താക്കള്‍ അരോമ മണിയോടും പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (7 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (22 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (29 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends