Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു

04 APRIL 2015 11:15 AM IST
മലയാളി വാര്‍ത്ത.

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രവും വലിയ പരാജയമായിരുന്നു. ആകെ പ്രതീക്ഷയുള്ളത് രഞ്ജിത്തിന്റെ ലോഹമാണ്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഥിതി താരമായി എത്തുന്നു. ഭൂരിപക്ഷം സിനിമകളും സ്വന്തം പ്രൊഡക്ഷനില്‍ നിര്‍മിക്കുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സാറ്റലൈറ്റ് അവകാശം അടക്കം ഇടിയുന്നത് ഇരുവരെയും വെച്ച് പടം എടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു.

കൊച്ചിവിട്ട് ഇരുവരും പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ വിസമ്മതിക്കുന്നതും അണിയറ പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് അസുഖം ഭേദമുണ്ടെങ്കിലും കൊച്ചിയിലെ വീട്ടിലാണ് കഴിയുന്നത്. അമ്മയോടൊപ്പം ചെലവഴിക്കുന്നതിനായാണ് ദൂരസ്ഥലങ്ങളിലെ ചിത്രീകരണം താരം ഒഴിവാക്കുന്നത്. സഹസംവിധായകനായ മകന്‍ പ്രണവും കൊച്ചിയിലെ വീട്ടിലാണ് താമസം. ഭാര്യ ദുബയില്‍ ബിസിനസ് നടത്തുകയാണെങ്കിലും ഇടയ്ക്കിടെ കൊച്ചിയില്‍ വരും. ഇതെല്ലാം കണക്കിലെടുത്താണ് താരം കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാത്തത്. 

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് ഷാജി കൈലാസ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. രഞ്ജിത്തും രഞ്ജിപണിക്കരും തിരക്കഥ ഒരുക്കാനിരുന്ന ചിത്രം വലിയ മാസ് ഹിറ്റായേനെ. വൈശാഖിന്റെ പുലിമുരുഗന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ടെങ്കിലും കസിന്‍സ് ഉള്‍പ്പെടെയുള്ള വൈശാഖ് ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends