Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

രക്ഷിതാക്കള്‍ അറിഞ്ഞ് മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്ന് നയന്‍താര

04 APRIL 2015 01:13 PM IST
മലയാളി വാര്‍ത്ത.

ലിവിങ് ടുഗദര്‍ എന്ന രീതിയാണ് പല നായികമാര്‍ക്കും താല്‍പര്യം. എന്നാല്‍, അത്തരത്തിലൊരു ജീവിതമായിരിക്കില്ല തന്റെതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് തെന്നിന്ത്യന്‍ താരം നയന്‍താര ഇപ്പോള്‍. രക്ഷിതാക്കള്‍ അറിഞ്ഞ് മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്നാണ് നയന്‍സ് വ്യക്തമാക്കുന്നത്. മനുഷ്യത്വമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നയന്‍സ് പറയുന്നു. നടന്മാരായ ചിമ്പുവിനെയും പ്രഭുദേവയെയും വച്ച് വരെ ഗോസിപ്പുകള്‍ ഉണ്ടാക്കി.
അത്തരം ഗോസിപ്പുകളോട് പ്രതികരിക്കില്ലെന്നും താരം വ്യക്തമാക്കി. അനാവശ്യ ഗോസിപ്പുകള്‍ പറയുന്നവരോട് തനിക്ക് പുച്ഛമാണെന്നും നയന്‍സ് പറയുന്നു. മനുഷ്യത്വമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹം. മറ്റുളളവരുടെ വിഷമങ്ങളും സങ്കടങ്ങളും മനസിലാക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം. ഒരാള്‍ ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുളള മനസുണ്ടായിരിക്കണമെന്നും നയന്‍സ് പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളാണ് വിവാഹത്തെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്നത്.
പാവം ജനങ്ങള്‍ അതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒത് ഒരിക്കലും മറച്ചുവച്ചു കൊണ്ടാവില്ല. ഞാന്‍ ദൈവത്തെ പോലെ കരുതുന്ന എന്റെ മാതാപിതാക്കളും നാട്ടുകാരും ആരാധകരും അറിഞ്ഞുകൊണ്ടു മാത്രമേ ഒരാള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവരൂവെന്നും നയന്‍സ് ഉറപ്പിച്ചു പറയുന്നു.ഞാന്‍ കളളം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് എനിക്ക് ഒരാളില്‍ നിന്നും യാതൊന്നും മറച്ച് വയ്‌ക്കേണ്ട ആവശ്യമില്ലെന്നും നയന്‍താര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (49 minutes ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (57 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (2 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (2 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (2 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (2 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (4 hours ago)

Malayali Vartha Recommends