Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ലക്ഷ്മിറായി മൗന വ്രതത്തില്‍

06 APRIL 2015 12:25 PM IST
മലയാളി വാര്‍ത്ത.

റായി ലക്ഷ്മി എന്ന ലക്ഷ്മി റായി മൗന വ്രതത്തിലാണ്. പ്രത്യേക ലക്ഷ്യം വെച്ചുള്ള വ്രതമല്ലിത്. ഗോസിപ്പുകളോടും അസൂയക്കാരോടുമാണ് ഈ മൗനം. എല്ലാം കാര്യങ്ങളും താന്‍ വെട്ടിത്തുറന്ന് പറയുമെന്ന് താരം പറയുന്നു. അതെനിയ്ക്ക് ഒത്തിരി പ്രശ്‌നങ്ങളുണ്ടാകുന്നു. ഇത് മുതലെടുത്ത് പലരും ആ പേരില്‍ തന്നെ ആക്രമിയ്ക്കുന്നു. അവരോട്   പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുകാണ്. മിണ്ടാതെയിരിക്കുകയാണ് പ്രതികാരം. മിണ്ടാതിരിക്കുക. ആര് എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുക. ഒരു നിശബ്ദ പ്രതികാരം.  നിശബ്ദതയില്‍ നിന്ന് അവര്‍ മനസ്സിലാക്കാണം.

തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത് റായിലക്ഷ്മിയാണ്. എന്നാല്‍ തൃഷ അത് നിഷേധിച്ചിരുന്നു. ഇതോടെ രണ്ട് പേരും തമ്മില്‍ അകന്നിരുന്നു. എന്നാല്‍ താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനെയും തന്നെയും ചേര്‍ത്ത് പലരും ഗോസിപ്പുകളിറക്കിയിരുന്നു. അതൊന്നും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും താരം ഓര്‍മിച്ചു. പല തവണ വാര്‍ത്തകള്‍ വന്നിട്ടും താന്‍ പ്രതികരിച്ചിരുന്നില്ല. അത് തന്നെ തുടരാനാണ് തീരുമാനം.

ശ്രീകാന്ത് നായകനാകുന്ന സോകാര്‍പെറ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് റായി ലക്ഷ്മി. അത് കഴിഞ്ഞാല്‍  ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് തെലുങ്ക് റീമേക്കില്‍ അഭിനയിക്കും. ഇഷ തല്‍വാര്‍ അവതരിപ്പിച്ച എയര്‍ ഹോസ്റ്റസിന്റെ വേഷത്തിലാണ് ലക്ഷ്മി ബാംഗ്ലൂര്‍ ഡെയ്‌സിലെത്തുക. ഒരു നടിയെന്ന നിലയില്‍ ഇതുവരെ തമിഴ് സിനിമാ ലോകം തന്റെ കഴിവുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 minutes ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (59 minutes ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (1 hour ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (2 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (2 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (2 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (2 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (3 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (3 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (3 hours ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (4 hours ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (5 hours ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (5 hours ago)

Malayali Vartha Recommends