Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യ അല്‍പം വാശിയിലാണ്.... പിടി വാശി കാരണം റിലീസ് വൈകുന്നത് രണ്ട് ചിത്രങ്ങള്‍

06 APRIL 2015 08:33 PM IST
മലയാളി വാര്‍ത്ത.

കാവ്യ മാധവന്റെ പിടിവാശി മൂലം 2 ചിത്രങ്ങള്‍ റിലീസിംഗ് വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഷീ ടാക്‌സി, ആകാശവാണി തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ മൂന്നാമൂഴത്തിന് തയ്യാറെടുക്കുന്ന കാവ്യയുടെ വാശി സംവിധായകരേയും നിര്‍മ്മാതാക്കളേയും കുഴപ്പത്തിലാക്കുന്നു.
വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചുവന്നെങ്കിലും ടൈപ്പ് വേഷങ്ങളില്‍ ഒതുങ്ങിയ കാവ്യ സിനിമയില്‍ നിന്ന് ഹ്രസ്വമായ ഇടവേള എടുത്തിരുന്നു. മൂന്നാം വരവില്‍ സിനിമകള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന കാവ്യ ഇനിയുള്ള സിനിമകള്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്ന നിബന്ധനയാണ് സംവിധായകരുടെ മുന്നില്‍ വച്ചിരിക്കുന്നത്.
കാവ്യയുടെ ഈ കടുംപിടുത്തം സിനിമകളുടെ റിലീസ് അകാരണമായി വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. മുന്നാമൂഴത്തില്‍ ആദ്യം റിലീസ് ചെയ്യേണ്ടത് ഷീ ടാക്‌സിയാകണമെന്നും കാവ്യയ്ക്ക് നിര്‍ബന്ധമുണ്ട്. ആകാശവാണിയുടെ ഡബ്ബിംഗ് വൈകിപ്പിക്കുന്നതിന് ഇതും കാരണമായി പറയുന്നു. പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ ആകാശവാണി എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബു നായകനാകുന്ന ചിത്രത്തില്‍ സംഭാഷണത്തിന് പ്രാധാന്യമുള്ള കഥാപാത്രമായതിനാല്‍ കാവ്യയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിന് ചിത്രത്തിന്റെ സംവിധായകനായ ഖയസിന് താല്‍പ്പര്യമില്ല. കാവ്യ നിസഹരണം തുടരുന്നതിനാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവതാളത്തിലായിരിക്കുകയാണ്. അക്ഷരസ്ഫുടതയും ശബ്ദ സൗകുമാര്യവുമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് സിനിമ ഡബ്ബ് ചെയ്യിക്കണമെന്നാണ് സംവിധായകന്റെ നിലപാട്.
ഡബ്ബിംഗിന് പുറമെ മറ്റ് ചില കാര്യങ്ങളിലും കാവ്യ കടുംപിടുത്തം തുടരുന്നതായാണ് സിനിമാ രംഗത്തു നിന്നുള്ള റിപ്പോര്‍ട്ട്. പരസ്യ ചിത്രങ്ങളിലും കാവ്യ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്ന കടുംപിടുത്തത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (1 hour ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 hour ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (3 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (13 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (13 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (14 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (15 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (17 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 hours ago)

Malayali Vartha Recommends