Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

ഷാറൂഖ് ഖാന്‍ എനിക്ക് പ്രിയപ്പെട്ടവന്‍...

07 APRIL 2015 01:14 PM IST
മലയാളി വാര്‍ത്ത.

ഷാറൂഖ് ഖാന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റിയാണെന്ന് രഞ്ജിനി ഹരിദാസ്. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്. മറഡോണ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍ ഇവരെയൊക്കെ അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഹു ഈസ് ദ ബിഗ് സെലിബ്രിറ്റി എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ എനിക്കുള്ളു, കിങ് ഖാന്‍.
ഷാറൂഖിനെ ആദ്യം കാണുമ്പോള്‍ ഞാന്‍ അല്‍പം എക്‌സൈറ്റഡ് ആയിരുന്നു. ദില്‍ തോ പാഗല്‍ ഹെ, കുഛ് കുഛ് ഹോത്താ ഹെ തുടങ്ങിയ സിനിമകള്‍ ഞാന്‍ ആവേശത്തോടെയാണ് കണ്ടത്. ഖാന്മാരില്‍ ഏറ്റവും ഇഷ്ടം ഷാറൂഖിനോടാണ്. സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കെ തന്നെ വളരെ ലൈറ്റ് ആയി, ഇന്റിമേറ്റ് ആയി അദ്ദേഹം വേദിയില്‍ നില്‍ക്കുന്നു. ടിവി ഷോ ആയാലും വേദിയിലായാലും പബ്ലിക്കിനെ തന്റേതാക്കി മാറ്റാനുള്ള സൂത്രവിദ്യ അദ്ദേഹത്തിനറിയാം.
വിശദീകരിക്കാനാകാത്ത, പ്രണയത്തിനോട് സാമ്യമുള്ള ഒരു ആകര്‍ഷണം അദ്ദേഹത്തിനുണ്ട്. കട്ടെടുക്കാന്‍ തോന്നുന്ന ഒരു എനര്‍ജി. ദുബായിലെ ഒരു സ്‌റ്റേജ് ഷോ. ഷാറൂഖ് വേദിയിലേക്ക് കടന്നു വരുന്നതായി ഞാന്‍ അനൗണ്‍സ് ചെയ്തു. മൈക്ക് മറ്റൊരാള്‍ക്ക് കൈമാറി ഞാന്‍ അദ്ദേഹത്തെ സദസിലേക്ക് ആനയിച്ചു. ബാക്കി അനൗണ്‍സ്‌മെന്റിനായി മൈക്ക് ഡയസിനടുത്തെത്തിയ എനിക്ക് മൈക്ക് ഇല്ല. മൈക്ക് തരേണ്ട ആള്‍ ഷാറൂഖിനെ കണ്ട് മതി മറന്നു നില്‍ക്കുകയാണ്. ബാക്ക് സ്‌റ്റേജില്‍ പല ജോലികളിലുള്ളവര്‍ മുഴുവന്‍ വേദിയുടെ വശങ്ങളില്‍ അണിനിരന്നിരിക്കുന്നു. രണ്ടു മൂന്നു മിനിറ്റു നേരത്തേക്ക് എല്ലാവരും സ്വന്തം കടമകള്‍ മറന്ന് ഷാറൂഖ് എന്ന മനുഷ്യനിലേക്ക് തിരിഞ്ഞ കാഴ്ച എന്നെ ശരിക്കും അതിശയിപ്പിച്ചു. ഷാറൂഖ് ചൊരിയുന്ന എനര്‍ജി അത്രയധികമാണ്.
ജനങ്ങളെ സന്തോഷിപ്പിക്കാനായി ജനിച്ച ഒരാളാണെന്നു തോന്നും ഷാറൂഖ്. പബ്ലിക്കിനെ സന്തോഷിപ്പിക്കാന്‍ അദ്ദേഹം എന്തും ചെയ്യും. ഡാന്‍സ് കളിക്കണോ, തുള്ളിച്ചാടണോ, ഷര്‍ട്ട് ഊരണോ, ആരവങ്ങളില്‍ മുഴങ്ങുന്നതെന്തും അനുസരിക്കുന്നൊരാള്‍. എത്ര നേരം വേണമെങ്കിലും സ്‌റ്റേജില്‍ നില്‍ക്കും, ക്ഷമയോടെ, ഇഷ്ടത്തോടെ...
ബഹുമാനം, അത് അദ്ദേഹം എല്ലാവര്‍ക്കും കൊടുക്കുന്നു. അവതാരകരോട് ഇന്ററാക്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുന്നു. ഒരു ഷോയില്‍ അദ്ദേഹത്തിന്റെ കൈയില്‍ ചുറ്റിപ്പിടിച്ച് ഞാന്‍ നിന്നു. ഒരു സെലിബ്രിറ്റിയോട് നമുക്ക് ഒരിക്കലും ഓവര്‍ ഫ്രീഡം എടുക്കാന്‍ പറ്റില്ല. എന്നിട്ടും എനിക്കത് സാധിച്ചത് അദ്ദേഹം എന്നെ ആ വിധത്തില്‍ കംഫര്‍ട്ടബിള്‍ ആക്കിയതു കൊണ്ടാണ്.
അവിടെയും മലയാളികള്‍ അല്‍പം വ്യത്യസ്തരാണെന്ന് പറയാതെ വയ്യ. ഛമ്മാ ഛല്ലോ എന്ന ഗാനത്തിനൊത്ത് ഷാറൂഖും പെണ്‍കുട്ടികളുടെ ടീമും കൂടി അവതരിപ്പിച്ച ഡാന്‍സ് വേദിയെ ഇളക്കി മറിച്ചു. ഷോ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ വീട്ടില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വന്നു. ഒരു മലയാളി, കഴിഞ്ഞ ഷോയ്ക്ക് എതിരേ കേസ് കൊടുത്തിരിക്കുന്നു. സംഗതി ഇതാണ്. മലയാളികളുടെ സംസ്‌കാരം പരിഗണിക്കാതെ ഒരു സെലിബ്രിറ്റി അല്‍പവസ്ത്രധാരികളായ പെണ്‍കുട്ടികളുടെ കൂടെ സ്‌റ്റേജില്‍ അഴിഞ്ഞാടി. കേസിലെ ഒന്നാംപ്രതി ഷാറൂഖ് ഖാന്‍, രണ്ടാം പ്രതി ഞാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (20 minutes ago)

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ  (34 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍  (57 minutes ago)

കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും  (2 hours ago)

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (2 hours ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (3 hours ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (3 hours ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (3 hours ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (3 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (4 hours ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (4 hours ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (4 hours ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (4 hours ago)

Malayali Vartha Recommends