Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

സുഹൃത്ത് പോലുമല്ലാത്ത പ്രഭുദേവയെ എങ്ങനെ പ്രണയിക്കുമെന്ന് തേജസ്വനി!

20 APRIL 2015 11:16 AM IST
മലയാളി വാര്‍ത്ത.

പ്രഭുദേവയുടെ കാമുകിമാരില്‍ ഒരാളായാണ് തേജസ്വനിയെ അടുത്തിടെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്. തമിഴകത്തിന്റെ പ്രിയ നടന്‍ പ്രഭുദേവ നയന്‍സിനെ കൈവിട്ടശേഷം തേജസ്വനിയുമായാണ് ഇപ്പോള്‍ പ്രണയം എന്നായിരുന്നു പല മാധ്യമങ്ങളും ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ആദ്യമൊന്നും ഈ വാര്‍ത്തയ്ക്ക് തേജസ്വനി പ്രതികരിക്കാന്‍ നിന്നിരുന്നില്ല. പക്ഷെ, രണ്ട് ദിവസങ്ങള്‍ക്ക്മുമ്പ് മറുപടിയുമായി തേജസ്വനി രംഗത്തെത്തി. പ്രഭുദേവ തന്റെ സുഹൃത്ത് പോലുമല്ലെന്നാണ് തേജസ്വിനി ഇപ്പോള്‍ പറയുന്നത്.
ബംഗലൂരുവില്‍ വച്ചു നടന്ന ഒരു പാര്‍ട്ടിയാണ് ഈ ഗോസിപ്പുകള്‍ക്കെല്ലാം തുടക്കം. ആ പാര്‍ട്ടിയില്‍ ഞാനും പ്രഭുദേവയും അടക്കം ഒരുപാട് നടിമാരും നടന്മാരും പങ്കെടുത്തിട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഗോസിപ്പ് അത് സംബന്ധിച്ച് വരുമ്പോള്‍ ചിരിക്കണോ കരയണോ എന്ന് പോലും എനിക്കറിയില്ലെന്ന് തേജസ്വിനി പറയുന്നു. ഇങ്ങനെ ഒരു ഗോസിപ്പ് പരക്കുമ്പോള്‍ പ്രഭുദേവ എന്റെ സുഹൃത്ത് പോലും അല്ല.

പിന്നെ എങ്ങനെ ഞങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്നും തേജസ്വനി ചോദിക്കുന്നു..തേജസ്വിനിക്കൊപ്പം പ്രഭുദേവയെ പല പാര്‍ട്ടികളിലും ഒരുമിച്ചു കണ്ടുതുടങ്ങിയതോടെയാണ് ഇവര്‍ക്കെതിരെ ചിലര്‍ ഇത്തരത്തിലൊരു വാര്‍ത്തയുണ്ടാക്കിയത്. സോഷ്യല്‍ മീഡിയകള്‍ പ്രഭുദേവയും തേജസ്വനിയും തമ്മിലുള്ള വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (50 minutes ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (58 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (2 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (2 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (2 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (2 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (4 hours ago)

Malayali Vartha Recommends