Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

സാറ് ലീവിലാണ്... ഫഹദ് ഫാസില്‍ നിര്‍ബന്ധിത അവധിയില്‍

20 APRIL 2015 10:00 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ വളരെ പെട്ടെന്ന് സ്വീകരിച്ച നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ വന്നതു പോലെ തന്നെ ഫഹദ് പ്രേക്ഷക മനസില്‍ നിന്നും അകലുകയും ചെയ്തു. 
ഇരുത്തം വന്ന ഫഹദിന്റെ മിതത്വമുള്ള അഭിനയം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറി. നോര്‍ത്ത് 24 കാതവും ഒരു ഇന്ത്യന്‍ പ്രണയകഥയും, ഡയമണ്ട് നെക്‌ലേസുമൊക്കെ ഫഹദിന്റെ പ്രകടനത്താല്‍ വിജയംകൈവരിച്ചു.
നിറയെ ഓഫറുകള്‍, സംസ്ഥാന അവാര്‍ഡ്, നല്ല പ്രതിഫലം. നസ്രിയായെപ്പോലൊരു ചുള്ളന്‍ കൊച്ചിനെ ഭാര്യയായിക്കിട്ടി. അങ്ങനെ ഫഹദിന് എന്തു കൊണ്ടും നല്ല കാലമായിരുന്നു. 
എന്നാല്‍ എല്ലാം പെട്ടെന്ന് വഴി മാറി. ആദ്യമായി കിട്ടിയ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് വാങ്ങാന്‍ പോലും സാര്‍ പോയില്ല. ന്യൂ ജനറേഷന്‍കാര്‍ക്കു മാത്രം ഡേറ്റ്. തുടരെത്തുടരെ ടിപ്പിക്കലായ റോളുകള്‍.... അങ്ങനെ പലതും...
ഫഹദിന്റെ പ്രതാപം പെട്ടെന്നു കൊഴിഞ്ഞതുപോലെ. 
സ്വന്തമായി നിര്‍മ്മിച്ച ഇയ്യോബിന്റെ പുസ്തകം, മറിയംമുക്ക്, ഹരം പരാജയപ്പട്ടികയില്‍ തുടരെത്തുടരെയാകുമ്പോള്‍ കാല്‍ച്ചോട്ടിലെ മണ്ണൊലിക്കാം. ഫഹദിനുതന്നെ അത് ബോധ്യമായിരിക്കുന്നു. അഡ്വാന്‍സ് വാങ്ങി, കഥ കേട്ട് ഉറപ്പിച്ച ആറുപേര്‍ക്ക് കാശ് തിരികെ കൊടുത്തിരിക്കുന്നു ഫഹദ്. അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന സിനിമയ്ക്ക് കഥ കേട്ട്, അഡ്വാന്‍സ് വാങ്ങിയിട്ട് ഒഴിവാക്കിയ പ്രശ്‌നം ഇതേവരെ സെറ്റിലായിട്ടില്ല. അതിനിടയിലാണ് ഈ ആറു കഥക്കാരുടെ പ്രശ്‌നം. 
നീണ്ടൊരു ലീവിലേക്ക് സ്വയം പോകുകയാണത്രെ ഫഹദ്.... ഒരു റീക്കണ്ടീഷന്‍ അല്ലേല്‍ നന്നായൊന്നു ഫ്രഷാകാന്‍ ആണ് ഈ സ്വയം നിര്‍ബന്ധിത അവധിയെടുക്കല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (50 minutes ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (58 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (2 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (2 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (2 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (2 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (4 hours ago)

Malayali Vartha Recommends