Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

തീര്‍ത്ഥാടനം കഴിഞ്ഞു, ഇനി കളരിയില്‍

23 APRIL 2015 10:32 AM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിന് ശേഷം ലിസി തിരക്കിലാണ്. തീരാത്ത വേദന മറക്കാന്‍ ഉത്തരേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചത്തിയശേഷം കളരിപഠിക്കുന്ന തിരക്കിലാണിപ്പോള്‍ താരം. ആദിശക്തി ശില്‍പശാലയുടെ ഭാഗമായി പോണ്ടിച്ചേരിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി താന്‍ കളരി പഠിക്കുകയാണെന്ന് ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ കളരിപഠിക്കുന്ന തിരക്കിലാണെന്നും കളരി അഭ്യസിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിനും മനസിനും ഗുണങ്ങള്‍ വളരെയേറെയാണെന്നും താരം വ്യക്തമാക്കുന്നു. താന്‍ കൃത്യമായി യോഗ പരിശീലിക്കുന്ന ആളെന്ന നിലയില്‍ യോഗ പോലെ തന്നെ കളരിയും തനിക്ക് വളരെയേറെ പ്രയോചനവും ആത്മവിശ്വാസവും തരുന്നുണ്ട്. കരളി പ്രയോചനപ്രദമായ ഒന്നാണെന്നും ലസിസി ഉറപ്പിച്ചു പറയുന്നുണ്ട്. കളരിയെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം നടത്തിയാല്‍ യോഗപോലെതന്നെ ഇതും ജനപ്രിയമാകുമെന്നും ലിസി പറഞ്ഞു.
 എല്ലാ ദു:ഖങ്ങള്‍ക്കും താല്ക്കാലികാമായെങ്കിലും ആശ്വാസം തേടിയാണ് ലിസി തീര്‍ത്ഥാടനത്തിന് പോയത്. അപ്രതീക്ഷിയമായി ദാമ്പത്യത്തില്‍ ഉണ്ടായ വിള്ളല്‍ ലിസിക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. ഹിമാലയം അടക്കമുള്ള സ്ഥലങ്ങളില്‍ പോയി മന:ശ്ശാന്തി തേടുകയാണ് താരം. തന്റെ യാത്രകളുടെ ചിത്രങ്ങളും ലിസി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.
കാഷായ വേഷത്തിലുള്ള ചിത്രം കണ്ട് ലിസി സന്യാസം സ്വീകരിച്ചോ എന്ന് പലരും ചോദിച്ചു. ക്ഷേത്ര ദര്‍ശനവുമൊക്കെയായി ഹിമാലയ താഴ്‌വരകളിലൂടെ സഞ്ചാരവുമൊക്കെ കഴിഞ്ഞാണ് ലിസി കരളി അഭ്യസിക്കാന്‍ എത്തിയത്
പ്രിയദര്‍ശനുമായുള്ള ദ്വീര്‍ഘകാലത്തെ ദാമ്പത്യം ലിസി അടുത്ത കാലത്താണ് അവസാനിപ്പിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഇവരുടെ വിവാഹബന്ധം മുറുഞ്ഞു പോകാതിരിക്കാന്‍ അനുരജ്ഞന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ലിസി ഇപ്പോള്‍ എറെ മാറിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (15 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (37 minutes ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (1 hour ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (1 hour ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (1 hour ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (1 hour ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (3 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (3 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

Malayali Vartha Recommends