Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെന്‍സിന് രാശിയില്ലെന്ന് മുകേഷ്

23 APRIL 2015 10:16 PM IST
മലയാളി വാര്‍ത്ത.

ബെന്‍സിന് രാശിയില്ലെന്ന് മുകേഷ്. പണ്ട് നസീറിന്റെ പക്കലുണ്ടായിരുന്നത് ഒരു ബെന്‍സാണെന്ന് അത് മുകേഷ് ഓര്‍ത്തില്ലെന്നു തോന്നുന്നു. രാശിപ്രശ്‌നം സിനിമയില്‍ ഇപ്പോഴും ശക്തമാണ്. ബോളിവുഡ് താരങ്ങള്‍ വിശ്വസിക്കുന്നത് ഓഡി കാര്‍ വാങ്ങിയാലേ രാശിയുള്ളൂ എന്നാണ്! മുകേഷിന് ബീമറാണ് ഇഷ്ടം. മെഴ്‌സിഡിസ് ബെന്‍സ് കാറുകള്‍ വാങ്ങാത്തതിന്റെ കാരണം അവയ്ക്ക് സിനിമയിലുള്ള രാശിക്കുറവാണെന്നും അദ്ദേഹം പറയുന്നു. 

മുകേഷ് പണ്ടുമുതലേ ഒരു ബീമര്‍ ആരാധകനാണ്. ബിഎംഡബ്ല്യൂ കാറുകളല്ലാതെ മറ്റൊരു വാഹനവും ഉപയോഗിക്കാന്‍ മുകേഷിന് താല്‍പര്യമില്ല. മുകേഷ് രണ്ടാമത് കല്യാണം കഴിച്ചോ?, എത്രയാ വയസ്സ്?, രണ്ടാം ഭാര്യയ്ക്ക് വയസ്സ് കുറവാണല്ലോ? ഇവള് യുവജനോല്‍സവത്തിലൊക്കെ ഉണ്ടായിരുന്നോ? എന്നിങ്ങനെ കഴിഞ്ഞ രണ്ടു ദിവസമായി പരദൂഷണപരമായ ചോദ്യങ്ങളുടെ ഒരു പെരുമഴയാണ്. പലപ്പോഴും തന്നോട് പത്രക്കാര് ചോദിക്കുന്നത്. എന്നാല്‍ വാഹനത്തെ കുറിച്ച് ആദ്യമായാണ് ചോദ്യം വന്നതെന്നും മുകേഷ് പറഞ്ഞു. 

കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 41.25 ലക്ഷം രൂപയിലാണ് ബിഎംഡബ്ല്യു എക്‌സ്ത്രിക്ക് വില തുടങ്ങുന്നത്. 52,30,000 രൂപയില്‍ വില അവസാനിക്കുന്നു. ആകെ രണ്ട് വേരിയന്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. രണ്ടിലും ഡീസല്‍ എന്‍ജിനുകളാണ്.1995 സിസി ശേഷിയുള്ളതാണ് ഈ പതിപ്പിന്റെ ഡീസല്‍ എന്‍ജിന്‍. ലിറ്ററിന് 13.3 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് എന്‍ജിന്‍. 

2993 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ പതിപ്പില്‍. ലിറ്ററിന്‍ 13.3 കിലോമീറ്റര്‍ മൈലേജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends