Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരം കാണിക്കുന്നത് ഗ്ലാമറല്ലെന്ന് നിക്കി

24 APRIL 2015 09:00 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

ഗ്ലാമര്‍ എന്ന് പറയുന്നത് ശരീരം കാണിക്കുന്നതല്ലെന്ന് നടി നിക്കി ഗല്‍റാണി. ഗ്ലാമര്‍ നമ്മുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. നമ്മുടെ മനോഭാവം, ആത്മവിശ്വാസം ഇതിലൊക്കെയാണ് ഗ്ലാമര്‍ കാണുന്നത്. ഗ്ലാമറസ് ആകാന്‍ വേണ്ടി മുട്ടോളം എത്തുന്ന വസ്ത്രം ഇടണമെന്നു പറയുന്നതിലൊന്നും ശരിയുണ്ടെന്ന് തോന്നുന്നില്ല. ഒരു സ്ത്രീയ്ക്ക് ചുരിദാറിലും സാരിയിലുമൊക്കെ ഗ്ലാമറാകാം. ശരീരം കാണിക്കുന്നതാണ് ഗ്ലാമറസ് ആണെന്ന് തോന്നുന്നില്ല.
സിനിമയില്‍ കംഫര്‍ട്ടബിളായ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ. കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ കഴിയുന്ന, മറ്റുള്ളവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന വേഷങ്ങള്‍. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഷോര്‍ട്ട് സ്‌കര്‍ട്ടും ഷോര്‍ട്‌സുമൊക്കെ ധരിക്കാറുണ്ട്. പക്ഷെ അതിലെല്ലാം ഒരു മാന്യത സൂക്ഷിക്കാറുണ്ട്. വള്‍ഗാരിറ്റിയും ക്ലാസിക് ഡ്രസ്സിങിനുമിടയില്‍ ഒരു നേര്‍ത്ത വരയുണ്ട്, അത് മറികടക്കാതിരുന്നാല്‍ മതി. എനിക്ക് ഗ്ലാമര്‍ എന്നാല്‍ എക്‌സപോസിങ് അല്ല താരം പറഞ്ഞു.
1983യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നിക്ക്ി ഗല്‍റാണി ഭാഗ്യനായിക എന്നാണ് അറിയപ്പെടുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ഇവന്‍ മര്യാദ രാമന്‍ വലിയ പരാജയമായി. അടുത്തത് രുദ്രസിംഹാസനമാണ്. അതില്‍ സുരേഷ്‌ഗോപിയുടെ നായികയാണ്. നാകയന്‍മാരെ തെരഞ്ഞെടുക്കുന്നതിലും താരം ഗ്ലാമര്‍ നോക്കാറില്ല. വെള്ളിമൂങ്ങയില്‍ ബിജുമേനോന്റെ നായികയാവാന്‍ പലരും മടിച്ചതാണ്. പക്ഷെ, നിക്ക് അത് ഏറ്റെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (15 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (27 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (31 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (43 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (49 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (4 hours ago)

Malayali Vartha Recommends