Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമയമായില്ല... എല്ലാം പറയാം; സസ്‌പെന്‍സ് പൊളിക്കാതെ പ്രിയാമണി

30 APRIL 2015 10:13 AM IST
മലയാളി വാര്‍ത്ത.

തന്റെ കൂടെ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട ആളെക്കുറിച്ച് ഒന്നും നിഷേധിക്കാതെ പ്രിയാമണി.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഓണ്‍ലൈന്‍ സൈറ്റുകളും സോഷ്യല്‍ മീഡിയയും ഈ യുവാവിനെ പ്പറ്റി ഏറെ ചര്‍ച്ച ചെയ്തിരുന്നു. ബിസിനസുകാരനായ മുസ്തഫ രാജുമായാണ് പ്രിയാമണിയുടെ ഫോട്ടോ. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സൈബര്‍ലോകത്ത് കാട്ടുതീ പോലെ പടരുകയും ചെയ്യുകയാണ്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും എന്നാല്‍ അതാരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും പ്രിയാമണി നേരത്ത പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. 
എന്നാല്‍, മുസ്തഫയുമൊത്തുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുമ്പോഴും പ്രിയാമണി അതിലൊക്കെ മൗനം പാലിക്കുകയാണ്. സമയം വരുമ്പോള്‍ എല്ലാം പറയുമെന്ന് പ്രിയാമണി പറഞ്ഞു. മുസ്തഫയ്‌ക്കൊപ്പമുള്ള ചിത്രങ്ങളില്‍ നടിക്കൊപ്പമുള്ളത് കാമുകനാണോയെന്ന ചോദ്യത്തോട് പ്രിയ പ്രതികരിച്ചില്ല. 
എന്റെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണിതെല്ലാം. അതേക്കുറിച്ച് ഇപ്പോഴൊന്നും സംസാരിക്കില്ല. ഫോട്ടോയിലുള്ളത് എന്റെ കാമുകനാണെന്ന കാര്യം അംഗീകരിക്കുന്നുമില്ല, നിഷേധിക്കുന്നുമില്ല. സമയമാവുമ്പോള്‍ ഞാന്‍ തന്നെ എല്ലാവരെയും ഇക്കാര്യത്തിലെ സത്യാവസ്ഥ അറിയിക്കും പ്രിയാമണി പറഞ്ഞു. 
ഫോട്ടോ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സൈറ്റുകള്‍ക്ക് എവിടെ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത് എന്ന് അറിയില്ലെന്നായിരുന്നു പ്രിയയുടെ മറുപടി. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (13 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (18 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (40 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (12 hours ago)

Malayali Vartha Recommends