Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗ്‌ന വീഡിയോ: പ്രതികരിക്കാനില്ലെന്ന് നടി രാധിക ആപ്‌തെ

30 APRIL 2015 02:51 PM IST
മലയാളി വാര്‍ത്ത.

പ്രതികരിക്കാനില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി രാധിക ആപ്‌തെ ഇപ്പോള്‍. രാധിക ആപ്‌തെയാണ് ശരിക്കുമുള്ള നടി. പ്രതികരിക്കാനോ മറുപടി പറയാനോ ഒന്നിനും സമയമില്ലെന്ന് രാധിക പറഞ്ഞു.ദിവസങ്ങള്‍ക്ക് മുമ്പാണ് രാധിക അഭിനയിച്ച ചിത്രത്തിലെ ഒരു രംഗം നഗ്‌നവീഡിയോ ആയി ലീക്കായത്.എന്നാല്‍ അതിനെയെല്ലാം ചിരിച്ച് തള്ളുകയാണ് രാധിക ഇപ്പോള്‍. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും ഉറച്ച നിലപാടുകള്‍ നടിയാണ് രാധിക.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലെ നടിയുടെ നഗ്‌ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരിച്ചത്. വെറെ പണിയൊന്നും ഇല്ലാതെയിരിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് എന്ത് വേണമെങ്കിലും പറഞ്ഞുണ്ടാകാമെന്നും രാധിക പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കും താന്‍ പ്രതികരിക്കാനില്ലെന്നാണ് രാധിക പറയുന്നത്. അവരുടെ പ്രവൃത്തികള്‍ക്കെതിരെ പരാതി പറഞ്ഞു സമയം കളയാന്‍ നില്‍ക്കാത്തതാണ് നല്ലത്. ആ വീഡിയോ കണ്ട് ചിരിച്ചുതള്ളുകയാണ് ഞാന്‍ ചെയ്തത്. എനിക്ക് വേറെ തിരക്കുകളുണ്ട്. വെറുതെ ഇതിന് പുറകെ പോയി സമയം കളയാനില്ലെന്നും രാധിക പറഞ്ഞു.എന്നെയോ എന്റെ കുടുംബത്തെയോ ഇതൊന്നും ബാധിക്കില്ല. അതുകൊണ്ട് തന്നെ വിവാദങ്ങളെ അതിന്റെ വഴിക്ക് വിട്ടുവെന്നും രാധിക പറഞ്ഞു.
ലോകപ്രശസ്തരായ ആറ് സംവിധായകരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഹ്രസ്വചിത്ര സീരീസിന് വേണ്ടി അനുരാഗ് കശ്യപ് ഒരുക്കിയ ചിത്രത്തിലെ രംഗമാണ് ലീക്ക് ആയത്. ന്യൂയോര്‍ക്കിലേക്ക് അയച്ച ഹ്രസ്വചിത്രം ലാപ്‌ടോപില്‍ കണ്ട് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനുരാഗ് കശ്യപ് മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടിയുടെ വീഡിയോ വാട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 minute ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 minutes ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (9 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

Malayali Vartha Recommends