Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തരൂരിന്റെ ഉറക്കം കെടുത്തി മനീഷാ കൊയ്‌രാള

02 MAY 2015 03:44 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസിന്റേയും തരൂരിന്റെയും ഉറക്കം കൊടുത്താന്‍ ബോളിവുഡ് താരം മനീഷ കൊയ്‌രാള. മനീഷാ കൊയ്‌രാള നായികയാകുന്ന പുതിയ ചിത്രമായ ഗെയിം കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നതായി റിപ്പോര്‍ട്ട്. സുനന്ദാപുഷ്‌ക്കറിന്റെ ജീവിതമാണ് കഥയെന്ന അഭ്യൂഹം പരന്നതോടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഫോണ്‍കോളുകളുടെ ബഹളമാണെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ഒരു വിവരവും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ എഎംആര്‍ രമേഷിനെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിളിച്ച് വിവരം തേടിയതായി റിപ്പോര്‍ട്ടുണ്ട്. 
തമിഴിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്റെ കഥ സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതമാണെന്നോ അല്ലെന്നോ സംവിധായകന്‍ പറഞ്ഞിട്ടില്ല. കഥ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണെന്നും വിവാദം ഉണ്ടായേക്കുമെന്നുമാണ് നല്‍കുന്ന ഒരേയൊരു സൂചന. അതേസമയം സംശയിക്കുന്നത് പോലെയാണ് കഥയെങ്കില്‍ കോണ്‍ഗ്രസിനെ പൊള്ളിക്കാന്‍ പോന്നതായിരുക്കുമെന്നാണ് നേതാക്കള്‍ ഭയക്കുന്നത്.
സിനിമയുടെ പ്‌ളോട്ടിന്റെ വിവരം തേടാന്‍ നടിയും കോണ്‍ഗ്രസുകാരിയുമായ ഖുശ്ബുവിനെ പാര്‍ട്ടി അയച്ചിരുന്നു. ഇതിന് പുറമേ സിനിമയുടെ സാങ്കേതികവിദഗ്ദ്ധര്‍, അണിയറക്കാര്‍ എന്നിവര്‍ വഴിയും നേതാക്കള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി സംവിധായകനെ സമീപിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകാ ഘടകം പറയുന്നത്. 
മനീഷാ കൊയ്‌രാളയ്ക്ക് പുറമേ അര്‍ജുന്‍ സര്‍ജ, ശ്യാം എന്നിവരാണ് പ്രധാന താരങ്ങള്‍. ഫെബ്രുവരിയില്‍ സിനിമ തീയറ്ററില്‍ എത്തുമെന്നാണ് വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 minute ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 minutes ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (9 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

Malayali Vartha Recommends