Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയും വിലക്കിയാല്‍ ഈ പണി നിര്‍ത്തും... എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും വിശ്വസിക്കേണ്ടെന്ന് കലാഭവന്‍ മണി

02 MAY 2015 04:10 PM IST
മലയാളി വാര്‍ത്ത.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് തുടരുകയാണെങ്കില്‍ അഭിനയം നിര്‍ത്തുമെന്ന് കലാഭവന്‍ മണി. തനിക്ക് വിലക്കേര്‍പ്പെടുത്തിയത് അനാവശ്യ കാര്യത്തിനാണ്. പരാതിക്കാരന്‍ ഒരു സിനിമയും ചെയ്യാത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തെങ്ങില്‍ നിന്ന് വീണ് കാലൊടിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ പരാതി നല്‍കിയ ആളുടെ അന്നത്തെ പടത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല.
അന്ന് അഡ്വാന്‍സ് തിരിച്ചുതരാമെന്ന് പറഞ്ഞതാണ്. അല്ലെങ്കില്‍ പരുക്ക് ഭേദമായ ശേഷം അഭിനയിക്കാമെന്ന് പറഞ്ഞു. പക്ഷേ നിര്‍മ്മാതാവ് പോയി പരാതി നല്‍കുകയായിരുന്നു. അതിന്റെ പേരിലാണ് നിര്‍മ്മാതാക്കളുടെ സംഘടന തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും മണി പറഞ്ഞു. നേരത്തെ തിലകന്‍ ചേട്ടനെയാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചിരുന്നത്. ഇത് തുടര്‍ന്നാല്‍ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിര്‍ത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളിലൊന്നും ഭയമില്ല. എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും വിശ്വസിക്കേണ്ടന്നും മണി പറഞ്ഞു. ഇപ്പോള്‍ മലയാളത്തില്‍ കുറച്ചു സിനിമകളെ ചെയ്യുന്നുള്ളൂ. അന്യഭാഷയില്‍ കൂടുതല്‍ ചിത്രങ്ങളുണ്ട്. മലയാളത്തില്‍ നിന്ന് ധാരാളം കഥകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതിലെല്ലാം അഭിനയിച്ചാല്‍ നിര്‍മ്മാതാവിന്റെ പണം നഷ്ടമാകുമെന്നും മണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 minute ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 minutes ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (9 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

Malayali Vartha Recommends