Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

4 മണിക്കൂര്‍ റിഹേഴ്‌സല്‍ 12 മണിക്കൂര്‍ ഷൂട്ടിംഗ്... കത്രീനയുടെ ബെഡ്‌റൂം സീന്‍ കാണാന്‍ ഇടിയോടിടി

04 MAY 2015 09:33 AM IST
മലയാളി വാര്‍ത്ത.

കത്രീന കൈഫും ആദിത്യ റോയ് കപൂറും ഒന്നിക്കുന്ന ഫീത്തൂര്‍ വിശേഷങ്ങള്‍ കൊണ്ട് നിറയുന്നു. ചിത്രത്തിനുവേണ്ടി കത്രീന കൈഫിന്റെയും ആദിത്യ റോയി കപൂറിന്റെയും കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍ കൊണ്ടാണെന്ന് സംവിധായകന്‍ അഭിഷേക് കുമാര്‍ പറഞ്ഞത്. കൂടാതെ കിടപ്പറ രംഗത്തിന്റെ റിഹേഴ്‌സലിനായി സംവിധായകന്‍ ഇരുവരേയും കൊണ്ട് നാലു മണിക്കൂറോളം റിഹേഴ്‌സല്‍ നടത്തിയത്രെ.
ചാര്‍ലസ് ഡികെന്‍സിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഫിത്തൂര്‍ ഒരുക്കുന്നത്. എന്നാല്‍ സമയമെടുത്താലും തങ്ങളുടെ രംഗങ്ങള്‍ ഇരുവരും ഭംഗിയാക്കിയെന്നും സംവിധായകന്‍ പറഞ്ഞു. എത്ര അഭിനയച്ചാലും പോരെന്ന മനോഭാവമായിരുന്നു ഇരുവര്‍ക്കുമെന്നായിരുന്നു അണിയറക്കാര്‍ പറയുന്നത്.
കത്രീന കൈഫും ആദിത്യ റോയി കപൂറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. തിരക്കഥയില്‍ പറയുന്ന ഭാവങ്ങള്‍ ചിത്രീകരിക്കാനായാണ് ഇത്രയധികം സമയം എടുത്തതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇനിയും ചില ചുംബന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends