Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍താരയുടെ സ്വപ്‌നം പൂവണിയുന്നു

04 MAY 2015 12:13 PM IST
മലയാളി വാര്‍ത്ത.

നയന്‍താരയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നം പൂവണിയുന്നു. തിരുവല്ല ബാലികാ മഠം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലുള്ള സ്വപ്‌നമായിരുന്നു നഴ്‌സറി ടീച്ചറാവുക എന്നത്. ഒരു തമിഴ് ചിത്രത്തിലൂടെ ആ സ്വപ്‌നം പൂവണിയുകയാണ്. ജീവ നായകനാകുന്ന തിരുനാള്‍ എന്ന ചിത്രത്തിലാണ് നയന്‍ നഴ്‌സറി ടീച്ചറായി എത്തുന്നത്. സംവിധായകന്‍ പിഎസ് രാംനാഥ് ഇക്കാര്യം അറിയിച്ചു. ഒരു സാധാരാണ നാഴ്‌സറി സ്‌കൂള്‍ ടീച്ചറുടെ വേഷമാണ്. ഇത് തമിഴ് ഓഡിയന്‍സിന് ഒരു പുതിയ കാഴ്ചയായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.
ഈ മാസം അവസാനം കുംബകോണത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ജീവ ഒരു ഗുണ്ടയുടെ വേഷത്തിലാണ് എത്തുന്നത്. നേരത്തെ ഇ എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും ജീവയും ഒന്നിച്ചിരുന്നു. നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായ ചിത്രങ്ങളൊന്നും വലിയ വിജയം നേടിയിരുന്നില്ല. നയന്‍താരയുടെ താരപ്രഭയില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഹൈ് സ്‌കളിലെത്തിയപ്പോഴേക്കും എയര്‍ ഹോസ്റ്റസ് ആവണമെന്നായിരുന്നു നയന്‍സിന്റെ ആഗ്രഹം. അച്ഛന്‍ നേവിയിലായിരുന്നു. അതിനാലാണ് തനിക്ക് അങ്ങനെ ഒരു മോഹം പിന്നീട് ഉണ്ടായതെന്നും താരം പറഞ്ഞു.

മൂന്ന് കോടിയാണ് നയന്‍താരയുടെ പ്രതിഫലം. മുമ്പത്തെ പോലെ ചിത്രങ്ങളില്‍ ഓടി നടന്ന് അഭിനയിക്കാതെ വളരെ സെലക്ടീവായി അഭിനയിക്കാനാണ് നയന്‍താരയ്ക്ക് ഇഷ്ടം. അതുകൊണ്ടാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ പോലുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (14 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (19 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (41 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (12 hours ago)

Malayali Vartha Recommends