Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയല്ല സന്തോഷമാണ് വലുത്: ഫഹദ്

04 MAY 2015 12:49 PM IST
മലയാളി വാര്‍ത്ത.

സിനിമയല്ല, സന്തോഷമാണ് വലുതെന്ന് ഫഹദ് ഫാസില്‍. ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ താരം അഡ്വാന്‍സ് വാങ്ങിയ തുക തിരികെ നല്‍കിയെന്നും അവധിയെടുത്ത് എവിടെയോ പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. പൊതുവെ ഇത്തരം വിഷയങ്ങളോടൊന്നും പ്രതികരിക്കാത്ത ഫഹദ് ഫാസില്‍ ഇതാദ്യമായി പ്രതികരിച്ചു. ഇവിടെ ഇങ്ങനെ നിന്നോളാം എന്ന് ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. സന്തോഷമാണ് ഏറ്റവും പ്രധാനം. അത് കഴിഞ്ഞിട്ടാണ് സിനിമ, താരം വ്യക്തമാക്കി.

ചില ചിത്രങ്ങളുടെ അഡ്വാന്‍സ് തിരിച്ചു കൊടുത്തു എന്നത് ശരിയാണ്. ഡേറ്റ് മാത്രം കിട്ടിയെന്ന് കരുതി സ്‌ക്രിപ്റ്റില്ലാതെ സിനിമ ചെയ്യാനാകുമോ ഫഹദ് ചോദിച്ചു. പിന്നെ എനിക്കും തോന്നി കുറച്ചു സമയം വെറുതെ ഇരിക്കാന്‍. പേരന്റ്‌സിന്റെയും ഭാര്യയുടെയും ഒപ്പം കുറച്ചുസമയം ചെലവഴിക്കണം. യാത്രകള്‍ ചെയ്യണം. അല്ലാതെ ഇവിടെയിങ്ങനെ നിന്നോളാമെന്ന് ആരോടും പ്രോമിസ് ചെയ്തിട്ടില്ലെന്നാണ് ഫഹദിന്റെ വാക്കുകള്‍. വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ബോര്‍ബണ്‍ സ്ട്രീറ്റാണ് മറ്റൊരു ചിത്രം. വേറെ ചിത്രങ്ങളിലൊന്നം ഫഹദ് കരാറൊപ്പിട്ടില്ല.

നസ്‌റിയ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഫഹദ് അടുത്തിടെ പറഞ്ഞിരുന്നു. രണ്ട് പേരും വിദേശയാത്രയിലാണ്. അതിന് ശേഷം താമസിക്കാതെ തിരികെ വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends