Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴകത്ത് താര പ്രണയങ്ങള്‍ അടിച്ച് പിരിയുന്നു

04 MAY 2015 12:52 PM IST
മലയാളി വാര്‍ത്ത.

ഏറ്റവും കൂടുതല്‍ പ്രണയ സിനിമകള്‍ ഹിറ്റാകുന്ന തമിഴകത്ത് താരങ്ങളുടെ പ്രണയവും വിവാഹവും കലഹത്തില്‍ കലാശിക്കുന്നു. പ്രണയവും പരാജയവുമൊന്നും ഇപ്പോള്‍ അവിടെയാര്‍ക്കും ഒരു വിഷയമേ അല്ല. കല്യാണം വരെ എത്തി ബ്രേക്കപ്പായ ഒത്തിരി ജോഡികളെ പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ച ശേഷം ബ്രേക്കപ്പാകുന്നത് കാണുന്നതിനും തമിഴകം സാക്ഷ്യം വഹിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞാണ് തൃഷയും നിര്‍മാതാവ് വരുണും വേര്‍പിരിഞ്ഞത്. വരുണ്‍ മനിയനുമായി അടുക്കുന്നതിന് മുമ്പ്, തൃഷ റാണയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഗോസിപ്പുകള്‍ അങ്ങനെ പോകുമ്പോഴാണ് തൃഷ വരുണുമായുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി അറിയിച്ചത്.
സിദ്ധാര്‍ത്ഥും സമാന്തയും തമ്മിലുള്ള പ്രണയം തകര്‍ത്തത് അഞ്ജാനിലെ സാമന്തയുടെ ഗ്ലാമര്‍ റോളാണ്.

വിവാഹം ഉടനുണ്ടാകുമെന്ന് പറഞ്ഞിരുന്ന ഇരുവരും അതോടെ പിരിഞ്ഞു. നയന്‍താരയുമായി വേര്‍പിരിഞ്ഞ ശേഷം ചിമ്പു ഹന്‍സികയുമായി അടുത്തു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും താരങ്ങള്‍ തന്നെ പറഞ്ഞു. ഇരുവരും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. എന്നാല്‍ അതിനിടെ പെട്ടെന്ന് ബ്രേക്ക് അപ്പായി. കാരണമെന്തെന്ന് ഇരുവര്‍ക്കും മാത്രമേ അറിയൂ.
പ്രഭുദേവ നയന്‍താര പ്രണയം ഏറെ വിവാദം നിറഞ്ഞതായിരുന്നു. നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യ ഭാര്യയും ചില സംഘടനകളും രംഗത്തെത്തി. എല്ലാത്തിനും ഒടുവില്‍ ഇരുവരും ഒരുമിച്ച് ജീവിച്ചു. എന്നാല്‍ അധികം താമസിക്കാതെ പ്രഭുദേവ നയന്‍സിനെ കൈവെടിഞ്ഞു. വേിവാഹത്തിനായി നയന്‍താര ഹിന്ദുമതം വരെ സ്വീകരിച്ചിരുന്നു. സോണിയ അഗര്‍വാളും സംവിധായകന്‍ സെല്‍വരാഘവനും വളരെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്.

2006 ല്‍. നാല് വര്‍ഷം കഴിഞ്ഞ് വേര്‍പിരിഞ്ഞു. ഒന്നര വര്‍ഷത്തോളും ശ്രുതി ഹസനും സിദ്ധാര്‍ത്ഥും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ പൊരുത്തക്കേടുകള്‍ തലയുയര്‍ത്തിയതോടെ രണ്ടും രണ്ട് വഴിക്കായി. നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയവും ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ഇരുവരുടെയും സ്വകാര്യ വീഡിയോ ചിമ്പു ലീക്കാക്കിയതോടെയാണ് ബന്ധം വേര്‍പിരിഞ്ഞത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (13 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (18 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (40 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (12 hours ago)

Malayali Vartha Recommends