Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

രജനീകാന്ത് വിവാഹ റിസപ്ഷന് നൃത്തം വയ്ക്കുന്നു

05 MAY 2015 12:20 PM IST
മലയാളി വാര്‍ത്ത.

ഹിന്ദിയിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ കോടീശ്വരന്‍മാരുടെ കുടുംബത്തിലെ വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും പണം വാങ്ങി പങ്കെടുക്കാറുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവര്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ രജനീകാന്തും അതുപോലൊരു വിവാഹത്തില്‍ നൃത്തം ചെയ്യുന്നു. പണം വാങ്ങിയല്ലെന്ന് മാത്രം. സുഹൃത്തായ മോഹന്‍ ബാബുവിന്റെ മകളുടെ കല്യാണ റിസപ്ഷനാണ് താരം ചുവടുവയ്ക്കുന്നത്. 

സ്വകാര്യ ചടങ്ങുകളിലോ, പരസ്യചിത്രങ്ങളിലോ രജനികാന്ത് പങ്കെടുക്കാറില്ല. എന്നാല്‍ അടുത്ത സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരം ആയത് കൊണ്ടു മാത്രമാണ് താരം ചുവട് വയ്ക്കുന്നത്. ലിങ്കയുടെ പരാജയത്തില്‍ നിന്ന് രക്ഷപെടാന്‍ പുതിയ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് രജനി. ഷങ്കറിന്റെ പുതിയ ചിത്രത്തില്‍ നായകനാകും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിജയ്ക്ക് വെച്ച വേഷം താരം ചോദിച്ച് വാങ്ങുകയായിരുന്നെന്നും അറിയുന്നു. 

ലിങ്കയുടെയും കൊച്ചടയാന്റെയും പരാജയം കോടികളുടെ നഷ്ടമാണ് വരുത്തിയത്. അതിന്റെ നഷ്ടപരിഹാരം താരം കൊടുത്തിരുന്നു. എന്നാല്‍ ഷങ്കര്‍ ചിത്രത്തില്‍ അഭിനയിച്ച് അതിന്റെ മാനക്കേട് മാറ്റാനുള്ള ശ്രമത്തിലാണ് താരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (15 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (27 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (49 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

Malayali Vartha Recommends