Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

നഗ്‌നവീഡിയോ: രാധികയ്ക്ക് പിന്തുണയുമായി നടി ശ്വേതാബസു

07 MAY 2015 02:41 PM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് നടി രാധിക ആപ്തയെ പിന്തുണച്ച് തെലുങ്ക് സിനിമാതാരം ശ്വേതാബസു രംഗത്ത്. നഗ്‌നവീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ച സംഭവത്തിലാണ് രാധികയെ പിന്തുണച്ച് ശ്വേതാബസു മുന്നോട്ട് വന്നിരിക്കുന്നത്. ബോളിവുഡ് സിനിമാക്കാരന്‍ അനുരാഗ് കശ്യപിന്റെ ഷോര്‍ട്ട്ഫിലിമിന് വേണ്ടി രാധിക പ്രദര്‍ശിപ്പിച്ച രഹസ്യഭാഗങ്ങളുടെ വീഡിയോ ഓണ്‍ലൈന്‍ വഴി ലീക്കാകുകയും വാട്‌സ്ആപ്പുവഴി പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ ഫിലിമില്‍ താന്‍ അനുരാഗിന്റെ അസിസ്റ്റന്റായിരുന്നെന്ന് വ്യക്തമാക്കിയ ശ്വേത വീഡിയോ ദൃശ്യങ്ങളെ പ്രകീര്‍ത്തിച്ചു. ആ നഗ്‌നരംഗത്തെ ലൈംഗികമായി കാണാനാകില്ലെന്നും നിഷ്‌ക്കളങ്കവും സുന്ദരവും സങ്കടകരവുമായ ഒരു സന്ദര്‍ഭത്തെ നാണംകെടുത്താനും ഇക്കിളികാര്യത്തിനും വേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് ശ്വേതയുടെ അഭിപ്രായം. ഈ രംഗം ഷൂട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ രണ്ടു സ്ത്രീകള്‍ അല്ലാതെ സെറ്റില്‍ മറ്റാരും ഉണ്ടാകില്ലെന്ന് അനുരാഗ് കശ്യപ് രാധികയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായും ശ്വേത ഓര്‍ക്കുന്നു.
ആ രംഗത്തിനുള്ള അര്‍പ്പണബോധത്തിന്റെ പേരില്‍ നടിയായും സ്ത്രീയെന്ന നിലയിലും രാധികയെ താന്‍ നമിച്ചുപോകുകയാണെന്നും ശ്വേത പറഞ്ഞു. പ്രശ്‌നം വിവാദമായ സ്ഥിതിയില്‍ ഏക പരിഹാരം ഈ ഷോര്‍ട്ട്ഫിലിം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നതാണെന്നും ശ്വേത പറയുന്നു. അതേസമയം സിനിമയുമായി ബന്ധപ്പെട്ട നഗ്‌ന വീഡിയോ പുറത്തു വരുന്നതിന് മുമ്പ് രാധികയുടെ പേരില്‍ മറ്റൊരു വീഡിയോ പുറത്തു വന്നിരുന്നു. ബാത്ത്‌റൂമില്‍ നഗ്‌നയായി സെല്‍ഫിക്ക് പോസ് ചെയ്യുന്ന വിധത്തിലായിരുന്നു വീഡിയോ പലതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (40 minutes ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (50 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (51 minutes ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (53 minutes ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (58 minutes ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (2 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (2 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends