Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴിലും മലയാളത്തിലും ജയിച്ചു; പക്ഷെ പ്ലസ് ടുവിന് തോറ്റു തൊപ്പിയിട്ടു

09 MAY 2015 09:06 AM IST
മലയാളി വാര്‍ത്ത.

തമിഴ് സിനിമയിലും മലയാള സിനിമയിലും ഒരുപോലെ വിജയിച്ച മലയാളി സുന്ദരി ലക്ഷ്മി മേനോന്‍ പ്ലസ് ടു പരീക്ഷയ്ക്ക് പരാജയപ്പെട്ടെന്ന് തമിഴ് മാധ്യമങ്ങള്‍. ഇന്നലെ തമിഴ്‌നാട്ടിലെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മിയുടെ പരാജയ വാര്‍ത്ത തമിഴ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. 
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്നീട് വാട്‌സ് ആപ്പിലൂടെയും പ്രചരിച്ചു. ലക്ഷ്മി കണക്ക് പരീക്ഷയ്ക്ക് പരാജയപ്പെട്ടുവെന്നാണ് വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്തയെല്ലാം കണ്ട് പൊട്ടിച്ചിരിക്കുകയാണ് ലക്ഷ്മി മേനോന്‍. കേരളത്തില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന താന്‍ എങ്ങനെ തമിഴ്‌നാട്ടിലെ പരീക്ഷയില്‍ പരാജയപ്പെടുമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്. 
കേരള ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറിക്ക് കീഴില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ലക്ഷ്മിയുടെ റിസല്‍റ്റ് മെയ് പതിമൂന്നിനേ പ്രഖ്യാപിക്കൂ. മാതൃഭാഷയായ മലയാളത്തേക്കാള്‍ തമിഴില്‍ സജീവമായ ലക്ഷ്മി തമിഴ്‌നാട്ടിലാണ് പഠിക്കുന്നതെന്ന് തെറ്റിദ്ധരിച്ചതാണ് ചില മാധ്യമങ്ങള്‍ക്കെങ്കിലും അബദ്ധം പിണഞ്ഞത്.
2013ല്‍ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് പിന്നാലെയും ലക്ഷ്മി പരാജയപ്പെട്ടുവെന്ന ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ലക്ഷ്മിക്ക് 268 മാര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ 2013ല്‍ 85 ശതമാനം മാര്‍ക്കോടെയാണ് ലക്ഷ്മി മേനോന്‍ പത്താം ക്ലാസ് വിജയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends