Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഭവത്തില്‍ നിന്നും എല്ലാം പഠിച്ചുവെന്ന് ദിലീപ്

09 MAY 2015 01:01 PM IST
മലയാളി വാര്‍ത്ത.

മലയാളികളുടെ പ്രിയ നടന്മാരില്‍ ഒരാളാണ് ദിലീപ്. മഞ്ജുവുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ദിലീപിന് സങ്കടം മാത്രമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍, ദിലീപ് ഇപ്പോഴും മഞ്ജുവിനെ ആത്മാര്‍ത്ഥമായി സ്‌നഹിക്കുന്നു. ദിലീപിന്റെയും മഞ്ജൂവിന്റെയും വിവാഹമോചനം സോഷ്യല്‍ മീഡിയ കാര്യമായി ആഘോഷിക്കുകയും ചെയ്തു. മഞ്ജു ജീവിതത്തില്‍ നിന്ന് പോയ ശേഷം ദിലീപിന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോള്‍.

മഞ്ജു എനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് വലിയ വിജയങ്ങളുണ്ടായിട്ടുണ്ട്.നിരവധി ഭാഗ്യങ്ങളാണ് ജീവിതത്തില്‍ കടന്ന് വന്നത്. എന്നാല്‍ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. കൂടുതലും വിജയം മാത്രമാണ്. രണ്ടര വര്‍ഷം എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയവുമുണ്ടെന്ന് ദിലീപ് പറഞ്ഞു. മഞ്ജു പോയതോടെ ഭാഗ്യവും തന്നെ വിട്ടു പോയെന്ന് ദിലീപ് പറയുന്നു. സമാധാനത്തോടെ കഴിയാന്‍ ആഗ്രഹമുണ്ട്. ഞാനും മഞ്ജുവും പിരിഞ്ഞ് കൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയകളും പത്രക്കാരും വലിയ ആഘോഷമാക്കി്. കൊച്ചു കൊച്ചു കാര്യങ്ങളില്‍ സങ്കടപ്പെടുകയും തളരുകയും ചെയ്യുന്ന ആളാണ് ഞാന്‍. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഞാന്‍. 
ഞാന്‍ തളര്‍ന്നിരുന്നാല്‍ എന്റെ ജോലി നടക്കില്ലെന്നും ദിലീപ് പറയുന്നു. അനുഭവത്തില്‍ നിന്നു പലതും പഠിച്ചു. ലോഹിതദാസ് സാര്‍ എത്ര അറിവുള്ള ആളാണ്.ദൈവം എത്ര പെട്ടെന്ന് അദ്ദേഹത്തിന്റെ ആത്മാവിനെ തിരികെ വിളിച്ചു.തീര്‍ച്ചയായും ഇത്രയും കഴിവുള്ള ആ ആത്മാവ് മറ്റൊരു ശരീരത്തിലൂടെ ജന്‍മമെടുക്കും എന്നു ഞാന്‍ കരുതുന്നുവെന്നും ദിലീപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (30 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (46 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (10 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (14 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends