Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം മുടങ്ങി എന്ന വാര്‍ത്ത സത്യം, ഞാനിപ്പോള്‍ സന്തോഷവതിയാണെന്ന് തൃഷ

09 MAY 2015 02:52 PM IST
മലയാളി വാര്‍ത്ത.

കോളിവുഡിലെ ഇപ്പോഴത്തെ ചൂടാന്‍ വാര്‍ത്ത നടി തൃഷയുടെ വിവാഹം മുടങ്ങി എന്നതാണ്. തൃഷയുടെ ആരാധകരും സോഷ്യല്‍ മീഡിയകളും ഈ വാര്‍ത്തയെ ആവേശത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. പ്രമുഖ നിര്‍മ്മാതാവും വ്യവസായിയുമായ വരുണ്‍ മന്നിയനുമായാണ് തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഈ സംഭവത്തില്‍ പലരും വ്യത്യസ്തായ അഭിപ്രായങ്ങളാണ് പറഞ്ഞതും.
എന്നാല്‍ നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ചെന്ന വാര്‍ത്തയ്ക്ക് തൃഷ സ്ഥിരീകരണവുമായി രംഗത്തെത്തി.

വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായെന്നും തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരമാണ് വിവാഹം മുടങ്ങിയതിന് പിന്നിലെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് തൃഷ ട്വിറ്ററിലൂടെ മറുപടിയുമായി മുന്നോട്ട് വന്നത്. തന്നെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ രസമുണ്ടെന്നും ഇപ്പോള്‍ തനിച്ചാണെന്നും സന്തോഷവതിയാണെന്നും തൃഷ ട്വീറ്റ് ചെയ്തു.
വിവാഹനിശ്ചയത്തിന് പിന്നാലെ തൃഷയോട് പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യരുതെന്നും നിലവിലെ കരാര്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും വരുണ്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കമല്‍ഹാസന്‍,ശെല്‍വരാഘവന്‍ എന്നിവര്‍ക്കൊപ്പമുളള പ്രൊജക്ടുകളിലേക്കും തെലുങ്കിലെ ചില പ്രൊജക്ടുകളും തൃഷ കമ്മിറ്റ് ചെയ്തതും വരുണിന് ഇഷ്ടക്കേടുണ്ടാക്കിയതായി കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
വിവാഹനിശ്ചയ ചടങ്ങിലേക്ക് വരുണുമായി ഇടഞ്ഞ് നില്‍ക്കുന്ന ധനുഷിനെ ക്ഷണിച്ചതും അസ്വാരസ്യത്തിന് കാരണമായെന്ന് കേള്‍ക്കുന്നു. ജയ് നായകനായ വരുണിന്റെ നിര്‍മ്മാണത്തിലുള്ള ചിത്രത്തിലെ നായികാ വേഷം തൃഷ നിരസിച്ചതും ഭിന്നത രൂക്ഷമാകുന്നതിന് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരിയിലാണ് തൃഷയും വരുണ്‍ മാനിയനുമായുള്ള വിവാഹ നിശ്ചയം നടന്നത്. ഇക്കാര്യത്തില്‍ വരുണ്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends