Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മ എന്റെ ദൈവം... എല്ലാവരുടെയും ആദ്യത്തെ സുഹൃത്തും ജീവിതകാലത്തിലെ ഏറ്റവും അടുത്ത സുഹൃത്തും അമ്മ തന്നെയാണെന്ന് മമ്മൂട്ടി

10 MAY 2015 11:16 AM IST
മലയാളി വാര്‍ത്ത.

ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോള്‍ മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയും സ്വന്തം അമ്മയെപ്പറ്റി ഓര്‍ക്കുന്നു. അമ്മയില്‍ നിന്ന് ചുംബനം വാങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ഏവര്‍ക്കും ആശംസകള്‍ നേരുകയാണ് മലയാളത്തിന്റെ പ്രിയ താരം.
ലോകത്തില്‍ എല്ലാവരുടെയും ആദ്യത്തെ സുഹൃത്ത് അമ്മയാണ്. മാത്രമല്ല, ജീവിതകാലത്തിലെ ഏറ്റവും അടുത്ത സുഹൃത്തും അമ്മ തന്നെയാണെന്നാണ് മമ്മൂട്ടി പറയുന്നത്. 
മമ്മൂട്ടി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റു ചെയ്തതിനു തൊട്ടുപിന്നാലെ ആരാധകരുടെ കമന്റുകളും ലൈക്കുകളും ഷെയറുകളും നിറഞ്ഞു. മെഗാ സ്റ്റാറിനെ മലയാളത്തിന് നല്‍കിയ ഉമ്മയ്ക്ക് നന്ദി പറഞ്ഞും മാതൃദിനാശംസകള്‍ നേര്‍ന്നുമാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ഫാത്തിമ എന്നാണ് മമ്മൂട്ടിയുടെ ഉമ്മയുടെ പേര്. ഇസ്മയിലാണ് ബാപ്പ. കുടുംബത്തിലെ മൂത്ത പുത്രനാണ് മമ്മൂട്ടി. രണ്ട് അനുജന്മാരും മൂന്ന് സഹോദരികളുമുണ്ട്. സഹോദരന്‍ ഇബ്രാഹിം കുട്ടിയും അഭിനേതാവാണ്.
അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്ത് ഓര്‍മകള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പല സെലിബ്രിറ്റികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends