Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യ ബിസിനസിലേക്ക്... കഴിവുള്ള ചെറുപ്പക്കാര്‍ക്ക് സ്വാഗതം

15 MAY 2015 10:52 PM IST
മലയാളി വാര്‍ത്ത.

സിനിമ എന്നത് ഒരു മായിക ലോകമാണ്. അതില്‍ പിടിച്ചു നില്‍ക്കുക ചെറിയൊരു കാലയളവ് മാത്രമായിരിക്കും. ആ കാലയളവില്‍ പരമാവധി ഉണ്ടാക്കുക. അതില്‍ നിന്നും കുറച്ചെടുത്ത് ഒരു ബിസിനസ് തുടങ്ങുക. അങ്ങനെ ആപത്ത് കാലത്ത് കാപത്ത് തിന്നാന്‍ പറ്റും. ഇതേ പാത പിന്‍തുടര്‍ന്നവരാണ് നമ്മുടെ സിനിമാതാരങ്ങിളില്‍ ചിലര്‍. അവരെല്ലാം സിനിമയും ബിസിനസും നന്നായി നടത്തുന്നവരുമാണ് ദിലീപ് ഹോട്ടല്‍ വ്യവസായത്തിന്റെ ഉടമയാണ്. മോഹന്‍ലാലും നിരവധി സംരംഭങ്ങളില്‍ മുതല്‍മുടക്കുള്ള താരമാണ്. 
വ്യവസായ സംരംഭകരായ താരങ്ങളുടെ നിരയിലേക്ക് ഇനി കാവ്യ മാധവനും. ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റാണ് കാവ്യയുടെ ബിസിനസ് സംരംഭം.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാകും കാവ്യയുടെ സൈറ്റില്‍ ലഭ്യമാകുക. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കംപ്ലീറ്റ് സേ്റ്റാര്‍ എന്ന നിലയ്ക്കാണ് വെബ് സൈറ്റ് തുടങ്ങുന്നതെന്ന് കാവ്യ പറഞ്ഞു. കൂടാതെ തന്റെ സൈറ്റില്‍ യുവ ഡിസൈനര്‍മാര്‍ക്ക് അവസരം നല്‍കുമെന്നും കാവ്യ വ്യക്തമാക്കി. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെറിയ ഇടവേളയ്ക്ക് ശേഷം ഷീ ടാക്‌സിയിലൂടെ തിരിച്ചുവരവ് നടത്തിയ കാവ്യ അഭിനയത്തിനൊപ്പം ബിസിനസ് രംഗത്തും ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിജയ് ബാബു നായകനായ ആകാശവാണി, നവാഗത സംവിധായകനായ സുനീഷ് ബാബുവിന്റെ ലാസ്റ്റ് ബെല്‍, ജിത്തു ജോസഫിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ഈ വര്‍ഷം കാവ്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends