Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

ഞാന്‍ ഒളിച്ചോടിയില്ല; വിവാഹം കഴിച്ചിട്ടില്ല, കുട്ടിയുമില്ല...

16 MAY 2015 10:22 AM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യന്‍ നായിക അഞ്ജലിയെ കാണാനില്ലെന്ന വാര്‍ത്ത വന്നതോടെ അഞ്ജലി ഏറെ പ്രസിദ്ധി നേടി. തുടര്‍ന്ന് അഞ്ജലിയെ പറ്റിയുള്ള നിരവധി കഥകള്‍ വന്നു. വീട്ടുകാരില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ അഞ്ജലിയെ കാണാതായതെന്ന് വാര്‍ത്ത പരന്നു. പിന്നീട് അവര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വീട് വിട്ടു പോയ നടിയുടെ വിവാഹം കഴിഞ്ഞെന്നും അവര്‍ക്ക് ഒരു കഞ്ഞുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷേധിച്ചാണ് ഇപ്പോള്‍ അഞ്ജലി രംഗത്തെത്തിയിരിക്കുകയാണ്. 
എന്റെ വിവാഹം കഴിഞ്ഞു എന്ന് മാത്രമല്ല എനിക്ക് ഒരു കുട്ടിയുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു. ഒരു കുട്ടിയുമൊത്തുള്ള ഒരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തിരിന്നു. അത് എന്റെ ബന്ധുവിന്റെ കുട്ടിയായിരുന്നു. എന്നാല്‍ ജനങ്ങള്‍ അത് എന്റെ കുട്ടിയാണെന്ന് പറയാന്‍ തുടങ്ങി. കാര്യങ്ങളെ ക്കുറിച്ച് ജനങ്ങള്‍ എന്തൊക്കെയാണ് ഊഹിക്കുന്നത്, ഞാന്‍ വിവാഹിതയല്ല, ഞാന്‍ സിഗിള്‍ ആണ്. \"\"
ഞാന്‍ ഷൂട്ടിങ് ഷെഡ്യൂള്‍ കൃത്യമായി പാലിക്കില്ല, ഷൂട്ടിങിന് ഇടയ്ക്ക് താരത്തെ കാണാതായി തുടങ്ങിയ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഞാന്‍ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടണ്ട്. കഴിഞ്ഞ ആറ് മാസക്കാലമായി ബ്രേക്ക് എടുക്കാതെ ഫീല്‍ഡില്‍ ഉണ്ട്. എന്നെ കാണാതായി എന്നുള്ളത് വ്യാജ വാര്‍ത്തയാണ്. ഒരു നിര്‍മ്മാതാവും സംവിധായകനും എന്നെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷി വാറണ്ട് സാക്ഷിക്ക് നല്‍കി ..കോടതിയില്‍ പറഞ്ഞയച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ  (10 minutes ago)

വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം  (37 minutes ago)

ഒപാല്‍ സുചാത ചുങ്ശ്രീ  (46 minutes ago)

മകളുടെ വിവാഹം കാണാനാകാതെ....  (1 hour ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (1 hour ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (13 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (13 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (13 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (14 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (14 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (16 hours ago)

അകമ്പടിയായി ചെണ്ടമേളം,  (17 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (18 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (18 hours ago)

Malayali Vartha Recommends