Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ സിനിമ ഉപേക്ഷിക്കും; അത് കോഹ്ലിക്ക് വേണ്ടി...

16 MAY 2015 11:10 AM IST
മലയാളി വാര്‍ത്ത.

എപ്പോള്‍ വേണമെങ്കിലും സിനിമ ഉപേക്ഷിക്കാമെന്ന വെളിപ്പെടുത്തലുമായി അനുഷ്‌ക ശര്‍മ്മ. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് താരം ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. പികെ, എന്‍എച്ച്10, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ വര്‍ഷം മികച്ച തുടക്കമിട്ട് മുന്നേറുന്ന നടിയാണ് അനുഷ്‌ക്കാ ശര്‍മ്മ. കോഹ്ലിയുടെ കാമുകിയായ അനുഷ്‌ക ലോക ക്രിക്കറ്റ് മത്സരത്തിനിടെ ഏറെ വിമര്‍ശനം കേട്ടിരുന്നു. അനുഷ്‌ക സ്റ്റേഡിയത്തില്‍ വന്നതാണ് ഇന്ത്യ തോല്‍ക്കാന്‍ വരെ കാരണമെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.
വിവാദം കഴിഞ്ഞ് കുറേ നാളുകള്‍ അനുഷ്‌കയെ കാണാനില്ലായിരുന്നു. ഇപ്പോള്‍ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനുഷ്‌ക രംഗത്തെത്തി. ഇന്നോ നാളെയോ അടുത്ത വര്‍ഷമോ എപ്പോള്‍ വേണമെങ്കിലും താന്‍ സിനിമ ഉപേക്ഷിച്ചു പോയേക്കുമെന്നാണ് അനുഷ്‌ക പറയുന്നത്. 
കൂടുതല്‍ കാലം നില്‍ക്കാമെന്ന് കരുതുന്നില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം തന്നെ സിനിമ വിട്ടേക്കും. കുടുംബത്തെ ഒഴിവാക്കി ഒരു കാര്യത്തിനും ഇല്ല. 
ആസ്വദിക്കുന്നതുകൊണ്ട് മാത്രമാണ് ഇപ്പോഴും സിനിമയില്‍ തുടരുന്നത്. ജോലി സന്തോഷം തരുന്നുണ്ടെങ്കില്‍ തുടരും. അല്ലെങ്കില്‍ വിട്ടുപോകും. തീര്‍ച്ച
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് ഏവരും അനുഷ്‌ക്കയെ വിമര്‍ശിച്ചെങ്കിലും അനുഷ്‌ക്ക തന്റെ എല്ലാമെല്ലാമാണെന്ന് പറഞ്ഞ് കോഹ്ലി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നും അതിന് ശേഷം അനുഷ്‌ക്ക സിനിമകള്‍ കുറച്ച് ശരിയായ കുടുംബിനിയായി മാറുമെന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends