Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍ അങ്ങനെ അടുക്കില്ല

18 MAY 2015 10:43 AM IST
മലയാളി വാര്‍ത്ത.

എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ലെന്ന് നടന്‍ മധു. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അതല്ലാതെ തന്റെ മഹത്വങ്ങളൊന്നുമല്ലെന്നും മധു. ജ്യേഷ്ഠനോടുള്ള വാത്സല്യമാണ് ലാലിന് മധുവിനോടുള്ളത്.

അടുക്കുന്നവരുമായി വളരെ ദൃഢമായൊരു ബന്ധം പുലര്‍ത്താന്‍ ലാലിന് കഴിയുന്നു. അത് സത്യസന്ധമാണ്. സൗഹൃദം വെച്ചുപുലര്‍ത്തുന്ന ഒരേയൊരു നടന്‍ മലയാളത്തില്‍ ലാല്‍ മാത്രമാണ്.

ലാലിനേക്കാള്‍ ഒരുപാട് പ്രായമുണ്ടെനിക്ക്. പക്ഷേ സൗഹൃദത്തിന് അതൊരു വിലങ്ങുതടിയായിട്ടില്ല. കളിച്ചുചിരിച്ചാണ് തങ്ങള്‍ സമയം ചെലവഴിക്കുന്നതെന്നും മധു പറഞ്ഞു. അതല്ലാതെ  സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാറില്ല.

ലാല്‍ ഒരു വേഴ്‌സറ്റൈല്‍ ആക്ടറാണ്. അങ്ങനെ ചുരുക്കം ചില നടന്മാരെ നമുക്കുള്ളൂ. മികച്ച നടന്മാര്‍ എന്ന് നാം വിളിക്കുന്ന അഭിനേതാക്കളെ എടുത്തുകൊള്ളൂ. അവര്‍ ഏത് ഭാഷയിലുള്ളവരുമാകട്ടെ, അവരെല്ലാം ഏതെങ്കിലും ഒരു ആസ്‌പെക്ട്‌സില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും. ലാലിന്റെ കാര്യം അതല്ല. അഭിനയത്തിന്റെ എല്ലാ മേഖലയിലും സമഗ്രാധിപത്യം കാണാം. അതിനായി പ്രത്യേകിച്ച് ഹോം വര്‍ക്കോ പേപ്പര്‍ വര്‍ക്കുകളോ ലാല്‍ നടത്തുന്നില്ല. അത് സംഭവിക്കുകയാണ്. വാസന, സിദ്ധി എന്നൊക്കെ പറയുന്നത് അതിനെയാണ്.

വരദാനമായി ലഭിച്ച ആ സിദ്ധികളെ ഒരു താപസമനസ്സോടെ കാത്തുസൂക്ഷിക്കാനും ലാലിന് കഴിയുന്നുണ്ട്. അതിനുവേണ്ടി എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും  ഒരുക്കമാണ്. ലൊക്കേഷനിലൊക്കെ രാവന്തിയോളം പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്. മറ്റേതൊരു ആര്‍ട്ടിസ്റ്റാണെങ്കിലും ഒരല്‍പ്പം മുറുമുറുപ്പൊക്കെ കാട്ടിയെന്നിരിക്കും. പക്ഷേ ലാലിന് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends