Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

നയന്‍താര വിവാഹം കഴിച്ചു? കൊച്ചിയിലെ പള്ളിയില്‍ വച്ച് മിന്നുകെട്ടിയത് കാമുകനായ തമിഴ് സംവിധായകന്‍

18 MAY 2015 02:06 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ സ്വന്തം നയന്‍സിന്റെ വിവാഹം നമ്മളാരും അറിയാതെ കഴിയാനോ? തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി നയന്‍താരയുടെ വിവാഹം കഴിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
നേരത്തെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും സിനിമാമേഖലയില്‍ പോലും ഈ വിവരം ആര്‍ക്കും അറിയില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുള്ളൂ. നയന്‍സിനേക്കാള്‍ പ്രായം കുറവാണ് വിഘ്‌നേശിന്.
വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ഇരുവരുടെയും പ്രണയ വാര്‍ത്ത ചോര്‍ന്നത്. വിജയ് സേതുപതിയും നയന്‍സുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.
അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് വിവാഹ വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തത്. പ്രണയ സമ്മാനമായി വിഘ്‌നേശിന് നയന്‍സ് ഒരു വിലയേറിയ കാര്‍ സമ്മാനമായി നല്‍കിയെന്നും, ഇരുവരും ചില സ്വകാര്യ യാത്രകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടു പുറത്തുവന്നത്. അടുത്തിടെ നയന്‍താര കേരളത്തിലെ തന്റെ വീട്ടിലേക്ക് വന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കൊക്കെ വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തു എന്നും വാര്‍ത്തയുണ്ടായിരുന്നു.
പോടാ പോടി എന്ന ചിമ്പു ചിത്രമാണ് 29കാരനായ വിഘ്‌നേശ് ആദ്യമായി സംവിധാനം ചെയ്തത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും വിഘ്‌നേശ് സാന്നിധ്യമറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷി വാറണ്ട് സാക്ഷിക്ക് നല്‍കി ..കോടതിയില്‍ പറഞ്ഞയച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ  (12 minutes ago)

വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം  (39 minutes ago)

ഒപാല്‍ സുചാത ചുങ്ശ്രീ  (48 minutes ago)

മകളുടെ വിവാഹം കാണാനാകാതെ....  (1 hour ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (1 hour ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (13 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (13 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (13 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (14 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (14 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (16 hours ago)

അകമ്പടിയായി ചെണ്ടമേളം,  (17 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (18 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (18 hours ago)

Malayali Vartha Recommends