Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

എന്റെ വിവാഹം എന്നെന്ന് ഞാന്‍ തന്നെ പറയും; അത് ഒളിച്ച് വയ്‌ക്കേണ്ടത് അല്ലല്ലോ...

19 MAY 2015 09:24 AM IST
മലയാളി വാര്‍ത്ത.

വിവാഹവാര്‍ത്ത നിഷേധിച്ച് നയന്‍താര രംഗത്തെത്തി. നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മില്‍ രഹസ്യമായി വിവാഹിതരായന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായതോടെ ഇക്കാര്യം നിഷേധിച്ച് ഇവര്‍ രംഗത്തെത്തിയത്. 
താനും വിഘ്‌നേഷും വിവാഹിതരായെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് നയന്‍താര പറഞ്ഞു. എല്ലാ പെണ്‍കുട്ടികള്‍ക്കും വിവാഹം എന്നത് വലിയൊരു കാര്യമാണ്. അത് ഒളിച്ചു വയ്‌ക്കേണ്ട കാര്യമല്ല. തനിക്ക് വിവാഹമുണ്ടാകുമെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്ന് നയന്‍താര പറഞ്ഞു. താനിപ്പോള്‍ കരാറൊപ്പിട്ട ചിത്രങ്ങളുടെ തിരക്കിലാണ്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോടുള്ള അമര്‍ഷവും താരം വ്യക്തമാക്കി. 
ട്വിറ്ററിലൂടെ വിഘ്‌നേഷും വിവാഹവാര്‍ത്ത നിഷേധിച്ചു. \'വിവാഹ വിവാദങ്ങള്‍ സത്യമല്ല. ഇത്തരം തെറ്റായ അപവാദങ്ങള്‍ ജോലിയെ ബാധിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യും. മാദ്ധ്യമങ്ങളോട് ദയവായി സമാധാനമായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 
നയന്‍താരയും വിഘ്‌നേഷും കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് അതീവ രഹസ്യമായി കഴിഞ്ഞ ആഴ്ച വിവാഹിതരായെന്നായിരുന്നു വാര്‍ത്തകള്‍. നയന്‍താരയുമായി വളരെ അടുത്ത ചിലര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷി വാറണ്ട് സാക്ഷിക്ക് നല്‍കി ..കോടതിയില്‍ പറഞ്ഞയച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ  (9 minutes ago)

വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം  (36 minutes ago)

ഒപാല്‍ സുചാത ചുങ്ശ്രീ  (45 minutes ago)

മകളുടെ വിവാഹം കാണാനാകാതെ....  (59 minutes ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (1 hour ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (13 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (13 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (13 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (14 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (14 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (16 hours ago)

അകമ്പടിയായി ചെണ്ടമേളം,  (17 hours ago)

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (18 hours ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (18 hours ago)

Malayali Vartha Recommends