Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിക്ക് 31 വയസ്സ്; മോഹന്‍ലാലിന് പ്രായം 40

19 MAY 2015 09:36 AM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍താരം മമ്മൂട്ടിക്ക് 31 വയസ്സ്, താരത്തിന്റെ മകനും യുവ നടനുമായ ദുല്‍ഖറിന് 33 വയസ്. മൈക്രോ സോഫ്റ്റിന്റെ ഹൗഓള്‍ഡ് ഡോട്ട് നെറ്റ് എന്ന സോഫ്ട് വെയറാണ് ഈ വിചിത്രമായ അവകാശവാദവുമായി എത്തിയത്. ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ സോഫ്റ്റ്‌വെയറിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. പ്രായം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. മൈക്രോസോഫ്റ്റിന്റെ ഹൗഓള്‍ഡ് ഡോട്ട് നെറ്റ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രായം അറിയേണ്ടയാളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. മൈക്രോസോഫ്റ്റ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്നാല്‍  ചില റിസല്‍ട്ടുകള്‍ കണ്ടാല്‍ ചിരിച്ചുപോകും. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിക്ക് 31 വയസ്സ് മാത്രമെ പ്രായമുള്ളു എന്നാണ് സോഫ്റ്റ് വെയറിന്റെ അവകാശവാദം.   പ്രിയതാരം മോഹന്‍ലാലിന് പ്രായം 40 ആണ്. ഫഹദ് ഫാസിലിന് 26 വയസ്സും യുവതാരം നിവിന്‍ പോളിക്ക് 31 വയസ്സുമാണ് സോഫ്റ്റ്‌വെയര്‍ പറയുന്നത്. ( താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ വയസ്സ് അന്വേഷിച്ചത്)

ഒരു മൈക്രോസോഫ്റ്റ് എഞ്ചിനീയര്‍ നിര്‍മിച്ച പുതിയ സോഫ്റ്റ്‌വെയര്‍ സോഷ്യമീഡിയയില്‍ ചര്‍ച്ചയായിക്കിഴിഞ്ഞിരിക്കുകയാണ്. വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കകം 30,000 പേരാണ് പ്രായം അറിഞ്ഞതെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്തു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends