Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ


മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ... ഏതാനും ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്


ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..


വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

ദേവനെ ഒതുക്കിയതാര്?

19 MAY 2015 01:48 PM IST
മലയാളി വാര്‍ത്ത.

സൗന്ദര്യം തുളുമ്പുന്ന വില്ലനായ ദേവനെ ഒതുക്കിയതാര്? മമ്മൂട്ടിയുടെ പ്രായമുള്ള ദേവന്‍ അദ്ദേഹത്തെ പോലെ സുന്ദരനാണ്. ഭരതന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ ദേവന്‍ പിന്നീട് വില്ലനായും നിറഞ്ഞു. ന്യൂഡല്‍ഹിയിലും നായര്‍ സാബിലും ആ തിളക്കം മലയാളി കണ്ടതാണ്. എന്നാല്‍ ന്യൂഡല്‍ഹിയുടെ പ്രിവ്യൂ മദ്രാസില്‍ കണ്ടിരങ്ങിയ സംവിധായകന്‍ തമ്പികണ്ണന്താനം പറഞ്ഞ അഭിപ്രായമാണ് ദേവന്റെ കരിയറിന് വിലങ്ങ് തടിയായത്. ദേവന്‍ തകര്‍ത്ത് കളഞ്ഞെന്നാണ് തമ്പി പറഞ്ഞത്. അത് എല്ലാവരും ആസ്വദിച്ചെങ്കിലും ദേവന്റെ മനസില്‍ അത് ഒരു ഇടിവെട്ടായിരുന്നു.

പിന്നീട് 18 മാസം ദേവന് സിനിമകളില്ലായിരുന്നു. തങ്ങളേക്കാള്‍ സുന്ദരനായ വില്ലന്‍മാരെ ചില നായക നടന്‍മാര്‍ അംഗീകരിക്കില്ല. പ്രത്യേകിച്ച് മലയാളത്തില്‍. അതുകൊണ്ടാണ് താന്‍ പലപ്പോഴും ഒഴിവാക്കപ്പെട്ടതെന്നും ദേവന്‍ പറഞ്ഞു. ന്യൂഡല്‍ഹി കഴിഞ്ഞ് 18 മാസം കഴിഞ്ഞ് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചു. നാടുവാഴികള്‍ എന്ന ചിത്രം തെലുങ്കില്‍ എടുക്കാന്‍ ഒരു പ്രമുഖ സംവിധായകന്‍ ചിത്രത്തിന്റെ വീഡിയോ കണ്ടു. എന്നാല്‍ പടം മുമ്പിറങ്ങിയ മറ്റൊരു തെലുങ്ക് പടമായതിനാല്‍ അവരത് ഉപേക്ഷിച്ചു. പക്ഷെ, സംവിധായകന് ദേവനെ ഇഷ്ടപ്പെട്ടു. അങ്ങനെ മറ്റൊരു ചിത്രത്തില്‍ വില്ലനാകാന്‍ ക്ഷണിച്ചു.

ചെന്ന് നേരില്‍ കണ്ടപ്പോള്‍ അതിലും കുഴപ്പമായി. നല്ല സൗന്ദര്യമുള്ള ദേവനെ എങ്ങനെ വില്ലനാക്കും എന്നായി. അത് കേട്ട് ദേവന്‍ കരഞ്ഞു. ഒടുവില്‍ ഒരു സീന്‍ എടുത്ത ശേഷം ദേവനെ മടക്കി അയയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സീനിലെ ദേവന്റെ പ്രകടനം സംവിധായകന് ഇഷ്ടപ്പെട്ടു.  ദേവന്‍ വില്ലനായി. മികച്ച വില്ലനുള്ള ആന്ധ്രാ സര്‍ക്കാറിന്റെ അവാര്‍ഡും നേടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹസാഹചര്യത്തില്‍ കാറിനുളളില്‍ മരിച്ചനിലയില്‍...  (12 minutes ago)

അദ്ധ്യയനവര്‍ഷം നാളെ  (26 minutes ago)

സാക്ഷി വാറണ്ട് സാക്ഷിക്ക് നല്‍കി ..കോടതിയില്‍ പറഞ്ഞയച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ  (48 minutes ago)

വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം  (1 hour ago)

ഒപാല്‍ സുചാത ചുങ്ശ്രീ  (1 hour ago)

മകളുടെ വിവാഹം കാണാനാകാതെ....  (1 hour ago)

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി  (1 hour ago)

പാലക്കാട്ട് ആഘോഷം തുടങ്ങി  (14 hours ago)

കേരളത്തിൽ 1147 കേസുകൾ; കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് മരിച്ചത് 22 പേർ: മാസ്ക്ക് ഉപയോഗിക്കണം...  (14 hours ago)

'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ'; നെയിം സ്ലിപ്പില്‍ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  (14 hours ago)

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

600 ദിവസത്തെ യുദ്ധത്തില്‍ വധിച്ചത് ഹമാസ് മുൻനിര നേതാകകളായ അറുപതുപേരെ: ഭീകരപ്രസ്ഥാനം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം...  (14 hours ago)

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു: ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിന് കാരണമിത്...  (15 hours ago)

INDIA പിന്നിൽ പാക് ചാരസംഘടനയോ?  (16 hours ago)

അകമ്പടിയായി ചെണ്ടമേളം,  (18 hours ago)

Malayali Vartha Recommends