Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയതാരങ്ങളുടെ ആദ്യ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ?

20 MAY 2015 12:24 PM IST
മലയാളി വാര്‍ത്ത.

ഐശ്വര്യാ റായ്‌യുടെ വെള്ളിത്തിര അരങ്ങേറ്റം മോഹന്‍ലാലിന്റെ കൂടെ ആയിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം? മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും മുമ്പേ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചയാളാണ് സുരേഷ് ഗോപിയെന്ന് അറിയാമോ...? ബോളിവുഡിലെയും കോളിവുഡിലെയും മോളിവുഡിലെയും നടിമാരുടെയും നടന്മാരുടെയും ആദ്യ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആമിര്‍ ഖാന്‍ - ഹോളി(1984)
അഭിഷേക് ബച്ചന്റെ - ഫ്യൂജി(2000)
അജയ് ദേവ്ഗണ്‍ - ഫൂല്‍ ഔര്‍ കാന്തെ(1991)
അക്ഷയ് കുമാര്‍ - സൗഗന്ധ്(1991)
അമിതാഭ് ബച്ചന്‍ - സാത് ഹിന്ദുസ്ഥാനി(1969)
അനില്‍ കപൂര്‍- ഹമാരെ തുമാരെ(1979)
അര്‍ജുന്‍ രാംപാല്‍ - പ്യാര്‍ ഇഷ്ഖ് ഔര്‍ മൊഹബത്ത്(2001)
ഗോവിന്ദ - ഇല്‍സാം(1986)
ഋതിക് റോഷന്‍ - കഹോന പ്യാര്‍ ഹേ(2000)
ജോണ്‍ എബ്രഹാം - ജിസം(2003)
ഇമ്രാന്‍ ഹാഷ്മി - ഫൂട്ട്പാത്ത്(2003)
രണ്‍ബീര്‍ കപൂര്‍ - സാവരിയ(2007)
സെയ്ഫ് അലി ഖാന്‍ - പരമ്പര(1993)
സല്‍മാന്‍ ഖാന്‍ - ബീവി ഹോ തൊ ഐസി(1988)
സഞ്ജയ് ദത്ത് - റോക്കി(1981)
ഷാഹിക് കപൂര്‍- ഇഷ്ഖ് വിഷ്‌ക്(2003)
ഷാരൂഖ് ഖാന്‍ - ദീവാന(1992)
വിവേക് ഒബ്‌റോയ് - കമ്പനി(2002)
കമലഹാസന്‍ - കളത്തൂര്‍ കണ്ണമ്മ(1959)
രജനികാന്ത് - അപൂര്‍വ രാഗങ്ങള്‍(1975) (കമലഹാസനായിരുന്നു ചിത്രത്തിലെ നായകന്‍)
വിജയ് - വെട്രി(1984)
അജിത് കുമാര്‍ - എന്‍വീടും എന്‍ കനവര്‍(1990)
സൂര്യ - നേര്‍ക്കുനേര്‍(1997)

വിക്രം - എന്‍ കാതല്‍ കണ്‍മണി(1990)
കാര്‍ത്തി - പരുത്തിവീരന്‍(2007)
ധനുഷ്തുള്ളുവതോ ഇളമെയ് (2002)
മോഹന്‍ലാല്‍ - തിരനോട്ടം(1978)
മമ്മൂട്ടി - അനുഭവങ്ങള്‍ പാളിച്ചകള്‍(1971)
സുരേഷ് ഗോപി - ഓടയില്‍ നിന്നും(1965)(ബാലതാരം)
ദിലീപ് - എന്നോട് ഇഷ്ടം കൂടാമോ(1992)
ജയറാം- അപരന്‍(1988)
പൃഥ്വിരാജ് - നന്ദനം(2002)

ഐശ്വര്യ റായ് - ഇരുവരില്‍ മോഹന്‍ലാലിനൊപ്പം(1997)
കാവ്യാ മാധവന്‍ - പൂക്കാലം വരവായ്(1991)
മഞ്ജു വാര്യര്‍ - സാക്ഷ്യം(1995)
ശോഭന - നീല മലര്‍ഗൈ(9ാംവയസ്സില്‍ അരങ്ങേറ്റം)
ഉര്‍വശി- കതിര്‍മണ്ഡപം(1979)(അന്ന് പത്ത് വയസ്സാണ് ഉര്‍വ്വശിയുടെ പ്രായം)
രേവതി - മന്‍ വാസനൈ(1983)
കത്രീന കൈഫ് - ബൂം(2003)
കരീന കപൂര്‍ - റെഫ്യൂജി(2000)
തബു - ബാസാര്‍(1980)
ഖുശ്ബു - രാജ നാന രാജ(1976)
ജഗതി ശ്രീകുമാര്‍- ചട്ടമ്പി കല്യാണി
ജഗദീഷ് - മൈ ഡിയര്‍ കുട്ടിച്ചാത്തന്‍(1984)
ഇന്നസെന്റ് - നൃത്തശാല(1972)
മുകേഷ് - ബലൂണ്‍(1982)
കല്‍പ്പന - മഞ്ഞ് (1983)
കെപിഎസി ലളിത - കൂട്ടുകുടുംബം
കവിയൂര്‍ പൊന്നമ്മ - മരിയക്കുട്ടി(1958).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (7 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (16 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (38 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (59 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends