Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാഗി ന്യൂഡില്‍സ് കേസ്, മലയാള താരങ്ങളും അങ്കലാപ്പില്‍, പരസ്യം പാരയാകുമോ?

03 JUNE 2015 11:59 AM IST
മലയാളി വാര്‍ത്ത.

മാഗി ന്യൂഡില്‍സ് കേസില്‍ മാധുരിദീക്ഷിത്തും അമിതാഭ് ബച്ചനും അടക്കം കുടുങ്ങിയതോടെ മലയാളത്തിലെ പ്രമുഖ താരങ്ങളും അങ്കലാപ്പില്‍. കറിപൗഡറിന്റെ പരസ്യത്തിലഭിനയിക്കുന്ന മമ്മൂട്ടിയും പുട്ട്, അപ്പം പൊടിയുടെ പരസ്യത്തിലഭിനയിക്കുന്ന കാവ്യാമാധവനും അടക്കമാണ് ഫുഡ് സേഫ്റ്റി നിയമം തങ്ങള്‍ക്ക് പാരയാകുമോ എന്ന് ഭയക്കുന്നത്.

ഇത് സംബന്ധിച്ച നിയമ ഉപദേശങ്ങള്‍ താരങ്ങള്‍ തേടിയിട്ടുണ്ട്. മുമ്പ് വസ്ത്രസ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പരസ്യങ്ങളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചിരുന്നത്. ഫുഡ് പ്രോഡക്ടിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ അടുത്തകാലത്താണ് മസാല പൊടിയുടെ പരസ്യത്തില്‍ അഭിനയിച്ചത്.
മുമ്പ് മോഹന്‍ലാല്‍ ഒരു നിക്ഷേപക കമ്പനി പരസ്യത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ കമ്പനി കബളിപ്പിച്ചെന്ന് ആരോപിച്ച് ഒരാള്‍ കോടതിയെ സമീപിച്ചു. പരാതിയെ തുടര്‍ന്ന് ലാലിനെതിരെ കേസ് എടുത്തിരുന്നു. മുടികിളിക്കുമെന്ന് പറയുന്ന എണ്ണയുടെ പരസ്യത്തില്‍ അനൂപ് മേനോന്‍ അടക്കം അഭിനയിക്കുന്നുണ്ട്. ഈ എണ്ണ കമ്പനിക്കെതിരെ പല കോടതികളിലും കേസുകളുണ്ട്. എന്നാല്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പരസ്യം നല്‍കുന്നതിനാല്‍ വാര്‍ത്ത പുറത്ത് വരുന്നില്ലെന്ന് മാത്രം.

ഇത്ര വര്‍ഷത്തെ കോണ്‍ട്രാക്ടിലാണ് താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത്. നല്ല പ്രതിഫലവും വാങ്ങും. മുമ്പ് മോഹന്‍ലാല്‍ മദ്യത്തിന്റെയും ജൂവലറിയുടെയും പരസ്യങ്ങളില്‍ അഭിനയിച്ചത് വിവാദമായിരുന്നു. അതിനും മുമ്പ് ശ്വേതാമേനോന്‍ മൂഡ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചതും വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends